എന്റെ മാവും പൂക്കുമ്പോൾ 22 [R K]

Posted by

ഞാൻ : പിന്നെ ഇതൊക്കെ മതി, ഇനി ചേച്ചി ഒറ്റക്ക് നോക്കിക്കോ

രഞ്ജിനി : ഹമ്… ദുഷ്ടൻ…

ഞാൻ : ആ അങ്ങനെ തന്നെ പറയണോട്ടാ…

രഞ്ജിനി : മം… പിന്നെ നിന്നെ കണ്ട കാര്യം സുധിയോട് പറയണോ

ഞാൻ : ആ പറഞ്ഞോ അതിനെന്താ?

രഞ്ജിനി : മം..പറഞ്ഞേക്കാം, പിന്നെ അവനെ എങ്ങാനും കാണുവാണേൽ എന്നെ ബൈക്കിൽ കയറ്റിയ കാര്യമൊന്നും അവനോട് പറയാൻ നിക്കണ്ട

ഞാൻ : അതെന്താ?

രഞ്ജിനി : പറയണ്ട അത്ര തന്നെ

ഞാൻ : ആയിക്കോട്ടെ…

ബസ്സ് സ്റ്റാൻഡിൽ എത്തി ബൈക്കിൽ നിന്നും ഇറങ്ങി

രഞ്ജിനി : അതേ വേറെ ഒന്നുമല്ലടാ അവൻ അവന്റെ ബൈക്കിൽ കേറാൻ എന്നോട് പറയുമ്പോ ഞാൻ കേറാറില്ല അതാണ് കാര്യം, വേറെന്നുമല്ല

ഞാൻ : ഓ അതെന്ത് പറ്റി?

രഞ്ജിനി : ചേച്ചിയുടെ മോനാണെന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല ഒരു വകയാണ്

ഞാൻ : എന്ന് വെച്ചാൽ?

രഞ്ജിനി : ഓഹ് ഇങ്ങനൊരു പൊട്ടൻ, അവൻ ഇപ്പൊ ആള് അത്ര വെടിപ്പല്ല

” പിന്നെ ഉണ്ടയാണ് അവൻ പണ്ടേ അലമ്പാണെന്ന് എനിക്കറിഞ്ഞൂടെ, പത്തിൽ പഠിക്കുന്ന സമയത്ത് അമ്മയുടെ ബ്രായും പാന്റീയും ക്ലാസ്സിൽ കൊണ്ടുവന്ന മൊതലാണ് ” എന്ന് മനസ്സിൽ വിചാരിക്കും നേരം

രഞ്ജിനി : നീ എന്തോന്നാ ആലോചിക്കുന്നത്?

ഞാൻ : ഏയ്‌ ഒന്നുല്ല, അവനിങ്ങനൊക്കെയായോ

രഞ്ജിനി : ഒന്നും പറയണ്ട, അതെങ്ങനാ ബോധം ഉണ്ടെങ്കിലല്ലേ

ഞാൻ : മം…അല്ല അപ്പൊ ഞാൻ എങ്ങനെയാ?

രഞ്ജിനി : എന്ത്?

ഞാൻ : അല്ല എന്നെക്കുറിച്ച് എന്താ അഭിപ്രായം

രഞ്ജിനി : മം… നല്ല അഭിപ്രായം കുറച്ചു നാവുണ്ടെന്നുള്ളു

ഞാൻ : ഓഹോ… മ്മ്.. എന്നാ മോള്‌ ചെല്ല്

രഞ്ജിനി : എന്തോന്നാ മോളോ..

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : നാവുള്ളതല്ലേ

രഞ്ജിനി : ഹമ്… എന്നാ മോൻ വിട്ടോ

ഞാൻ : പിന്നെ ഞാൻ പറഞ്ഞത് തന്നേക്കണം

രഞ്ജിനി : ട്രീറ്റല്ലേ, അത് തന്നേക്കാം

Leave a Reply

Your email address will not be published. Required fields are marked *