വേണ്ട ബാലേട്ടാ എന്ന് ബാലേട്ടന്റെ സ്വീകരണം നിരാകരിച്ചു കൊണ്ട് നിൽകുമ്പോൾ ചേച്ചി അങ്ങോട്ട് വന്നു.
അതേ അവന് അവന്റെ അമ്മ എന്തെല്ലാം വിഭവങ്ങൾ അവിടെ ഒരുക്കിയിട്ടുണ്ടാകും അതെല്ലാം വിട്ടു അവൻ ഇവിടെ നിന്നും കഴിക്കുമോ ബാലേട്ടാ എന്ന് പറഞ്ഞു എന്നെ കളിയാക്കി.
അതുകൊണ്ടല്ല ചേച്ചി ഞാൻ വരുമ്പോൾ വീട്ടിൽ നിന്നും കഴിച്ചതാ.
പിന്നെ അച്ഛനുള്ളത് കൊണ്ട് വിഭവങ്ങൾക്കൊന്നും കുറവുമില്ല ചേച്ചി.
ഹ്മ്മ് ഇപ്പൊ എങ്ങിനെ ഉണ്ട് ഞാൻ പറഞ്ഞില്ലെ..
എന്ന് പറഞ്ഞോണ്ട് മോളുടെ നെറുകയിൽ തലോടി കൊണ്ട് ചേച്ചിനിന്നു.
ഞാൻ പോകട്ടെ ചേച്ചി.
ഹ്മ്മ് എന്ന് പറഞ്ഞു ചേച്ചി തലയാട്ടി കൊണ്ട് എന്നെ യാത്രയാക്കി.
അവിടെ നിന്നും ഞാനിറങ്ങിയിട്ടും എന്റെ മനസ്സ് രേഷ്മ ചേച്ചിയുടെ അരികെ നിന്നും പടിയിറങ്ങാൻ വിസമ്മതിച്ചു കൊണ്ടിരുന്നു.
എന്റെ നായിക രേഷ്മ ചേച്ചിയുടെ ആ നോട്ടവും ആ സൗന്ദര്യവും മാക്സിയുടെ ഉള്ളിൽ ശാന്തമായി കിടക്കുന്ന ആ കരിക്കിൻ തൊണ്ട് പോലെ തോന്നിക്കുന്ന മുലയും എല്ലാത്തിലും മേലെ വിടർത്തി വെച്ചു മുഖം പൊത്തി കിടക്കാൻ ഞാൻ കൊതിക്കുന്ന ആ പിന്നാമ്പുറവും എന്റെ മനസ്സിൽ നിന്നും മറയുന്നുണ്ടായിരുന്നില്ല.
അവസാനം മോളുടെ തലയിൽ തലോടി കൊണ്ടുള്ള ആ കൊഞ്ചൽ എന്നെ ഏറെ വിഷമിപ്പിച്ചു..
എങ്ങിനെയെങ്കിലും അവളിൽ ഉരുകി ചേരാൻ കൊതിച്ചു പോയി..
വണ്ടിയെടുത്തു ആൽമര തണലിലെ ഞങ്ങളുടെ സ്വന്തം ഇരിപ്പീടത്തിൽ
വന്നിരുന്നിട്ടും അവളെ മറക്കാൻ കഴിയാതെ ഞാൻ ഇരുന്നു.
ബാലേട്ടനോട് എനിക്ക് അസൂയ തോന്നിപ്പോയി.
രാത്രിയിലെ നിലാവിൽ അവളുടെ മേനിയിൽ ഉരസി കൊണ്ട് കിടക്കാൻ
അയാൾക്കു കിട്ടിയ സൗഭാഗ്യത്തെ കുറിച്ചാലോചിച്ചപ്പോൾ എനിക്കയാളോട് അസൂയ തോന്നിപ്പോയി.
എന്താടാ ഒരു ആലോചന
ഏയ് ഒന്നുമില്ല റുഖിയാത്ത എന്ന് മനസ്സിനെ കളങ്കപ്പെടുത്തി കൊണ്ട് പറയുമ്പോഴും ഞാൻ കൊതിച്ചു പോയി അവളെ അതേ എന്റെ സ്വപ്ന നായികയെ…
നീ ഒറ്റക്കെയുള്ളു മറ്റുള്ള വാനരന്മാർ എല്ലാവരും എവിടെ പോയി
അതേ താത്ത ഞാനൊറ്റക്കെയുള്ളു.
ഒരാൾ ദേ നോക്കിയേ ആ ചായക്കടയിൽ ചായ ഒഴിച്ച് കൊടുക്കുന്നു മറ്റുള്ളവർ ഇപ്പൊ ഇങ്ങെത്തുന്നെ