അത് പറഞ്ഞു തീരുന്നതിനൊപ്പം തന്നെ ജോണിന്റെയും ജോർജിന്റെയും മൂർച്ചയെറിയ ഒരു വാളിനാൾ അറുത്തെറിയപ്പെട്ടിരുന്നു…..
Yes The devils Rivenge Starts over them
സഖി എന്ന കഥയുടെ ഒരു sequel ആണ് ഈ കഥ അതുകൊണ്ട് സഖി ഇതുവരെയുള്ള ഭാഗങ്ങൾ വായിക്കുന്നത് നന്നായിരിക്കും
By the by
Welcome to Satan’s യൂണിവേഴ്സ് ഓഫ് ലവ്
(ലവ് എന്ന് പറയുമ്പോൾ പ്രണയം മാത്രമല്ല കേട്ടോ സഹോദര സ്നേഹവും സുഹൃത്ത് ബന്ധവുമെല്ലാം ഉൾപ്പെടും )