ഇപ്പോൾ തന്റെ മുന്നിൽ നിന്നു സംസാരിക്കുന്നത് പ്രദീപ് അല്ല ഏതോ മൃഗമാണ് എന്ന് സാവിത്രിക്ക് തോന്നി..
സാവിത്രി :- പ്രദീപ് ഏട്ടാ… വേണ്ട… ഞാൻ അപേക്ഷിക്കുകയാണ്… ഇനി ഒരിക്കലും ഞാൻ നിങ്ങളെ വഞ്ചിക്കില്ല…
പ്രദീപ് :- എടി ഒരിക്കൽ ഒരു പെണ്ണ് കരണം ഞാൻ ഒരു മൃഗമായി അതിനെ ഉറക്കിയത് എത്ര കഷ്ട്ടപെട്ടാണെന്നു നിനക്ക് അറിയാമോ അതിനെയാണ് നീ വീണ്ടും ഉണർത്തിയത്….
കുഴി വെട്ടികൊണ്ട് പ്രദീപ് പറഞ്ഞു…
രണ്ടുപേർക്കും ആവിശ്യത്തിന് സ്ഥലം ഉണ്ട് ഇപ്പോൾ… ഇനി ബാക്കി ഇവിടെ വെച്ച ആവാം … പ്രദീപ് കുഴിയിൽ നിന്നും എഴുന്നേറ്റു ഫൈസലിന്റെ കാലിൽ പിടിച്ചു കുഴിലേക്ക് ഇട്ടു… അവൻ കുഴിയിൽ വീണു വാ തുറക്കാൻ പറ്റാതെ അലറി…
അടുത്തത് സാവിത്രിയായിരുന്നു….
സാവിത്രിയുടെ കാലിൽ പിടിച്ചു കുഴിലേക്ക് വലിച്ചു കൊണ്ടുപോയി… അവൾ പലതും കേണ് പറഞ്ഞു നോക്കി പക്ഷെ പ്രദീപ് അതൊന്നും ചെവി കൊണ്ടില്ല…
സാവിത്രി :- പ്രദീപ് ഏട്ടാ വേണ്ട… വേണ്ട…. അയ്യോ അമ്മേ….രക്ഷിക്കണേ…
പ്രദീപ് :- എന്തായാലും നീ പോവുവാല്ലേ പോവുന്നതിനു മുൻപ് ഒരു സത്യം കൂടെ കേട്ടിട്ട് പോയിക്കോ…
വർഷങ്ങൾക്ക് മുൻപ് നിന്റെ ചേച്ചി വർഷയെയും ആ ചെക്കനെയും ഞാനാ കൊണ്ടുപോയത്… ഹഹഹാ
സാവിത്രി ഞെട്ടി :- എന്ത്…
പ്രദീപ് :- അതേടി മൈരേ… രണ്ടിനെയും ഞാൻ ഈ കൈ കൊണ്ടാണ് വെട്ടി നുറുക്കിയത്… ആ ഡാമിൽ പോയി നോക്കിയാൽ കിട്ടും ഒരു പ്ലാസ്റ്റിക് ബാഗിൽ അവളുടെ അസ്ഥികൂടം ഹഹ്ഹഹ്ഹ….
സാവിത്രി പൊട്ടി കരഞ്ഞു…:- എടാ നായിന്റെമോനെ…എന്റെ ചേച്ചിയെ നീ….
അവളുടെ അലറിയുള്ള കരച്ചിലും ലഹരി കണ്ടത്തി പ്രദീപ് പൊട്ടി ചിരിച്ചു….
അപ്രതീക്ഷിതമായി ഒരു ഇടീ പിന്നെ മിന്നൽ…. നേരെ വീണത് പ്രതീപിന്റെ തലയിൽ…
മിന്നൽ ഏറ്റു പ്രദീപിന്റെ ഹൃദയം പൊട്ടി കരിഞ്ഞു പോയി… അയാൾ സ്പോട്ടിൽ തീർന്നു നിലത്തു വീണു… സാവിത്രി ഞെട്ടിപ്പോയി….എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കാൻ അവൾക്ക് കുറച്ചു നേരം വന്നു… അവൾ എങ്ങനെയോ കാലിലെ കെട്ടും കഴിയില്ലേ കെട്ടും അഴിച്ച് ഫൈസാലിനെ കുഴിയിൽ നിന്നും രക്ഷപ്പെടുത്തി… അവനെ കെട്ടിപിടിച്ചു കരഞ്ഞു… ഫൈസൽ അവളെ സമാധാനിപ്പിച്ചു… അവർ പ്രദീപിന്റെ ശരീരം എന്ത് ചെയ്യണം എന്ന് ആലോചിച്ചു …