ഭാമം നന്ദനം
Bhamam Nandanam | Author : Jis
“സത്യം പറ! നീയെന്നെ വായ് നോക്കീട്ട് ഇല്ലേ?”
ഞാനാ ചോദ്യം പ്രതീക്ഷിച്ചില്ല. അതിനാൽ തന്നെ മറുപടി നൽകിയുമില്ല. ഒരു നിമിഷം കഴിഞ്ഞു അവൾ ഞാൻ കേൾക്കാനും മാത്രം ഉറക്കെ അവൾ പിറുപിറുത്തു.
“വായ് നോക്കീട്ട് ണ്ടാവില്ല്യ. അല്ലേലും വായില്ക്ക് അല്ലല്ലോ നോട്ടം! വേറെ വല്ലോട്ത്തിക്കും അല്ലെ!”
ഞാൻ അവളെ നോക്കിയെങ്കിലും അവളെന്നെ നോക്കുന്നത് കണ്ട മാത്ര തല കുനിച്ചു!
“അയ്യടാ നാണം! മോത്തിക്ക് നോക്ക്ഡാ!”
അവളെന്റെ തല മുടിയിൽ പിടിച്ചുയർത്തി ചോദിച്ചു.
“നീയെന്റെ നെഞ്ചിക്ക് നോക്കീട്ട് ഇല്ലേഡാ?”
അവൾ കൈ വിട്ടത്തോടെ ടീച്ചർ ചോദ്യം ചോദിച്ചു കിട്ടാതെയാവുമ്പോൾ കുട്ടികൾ നിൽക്കും പോലെ ഞാൻ മുഖം കുനിച്ചു! എങ്കിലും മറുപടി പറഞ്ഞില്ല!
ആ നിമിഷം പക്ഷേ ഞാൻ പോലും അറിയാതെ, ആഗ്രഹിക്കാതെ എന്റെ ജീൻസിൽ ഒരു തിരയിളക്കം! അത് കൂടി അവൾക്ക് മനസിലായാലോ എന്ന് ആയിരുന്നു ആ നിമിഷം എന്റെ ഭയം!
ഡീപ് സ്റ്റെയറിങ് അല്ലെങ്കിൽ കൂടി പലവട്ടം ഞാനവിടേക്ക് നോക്കിയിട്ടുണ്ട്! എന്തിനു! ഒരു നിമിഷം മുൻപ് കൂടി! പക്ഷേ അവൾക്ക് എന്റെ നോട്ടം മനസിലായിട്ടുണ്ട് എന്ന് ഇപ്പോളാണ് ഞാനറിയുന്നത്.
അപ്പോളേക്കും ഭാമ ഞാനിരുന്ന സോഫ സെറ്റിയുടെ ഇടത് വശത്തേക്ക് കാലെടുത്തു വച്ചു കുനിഞ്ഞു നിന്ന് എന്റെ ടീഷർട്ടിൽ കുത്തി പിടിച്ചു.
ഏതോ പെർഫ്യൂമിന്റെയും അവളുടെ വിയർപ്പിന്റെയും ഗന്ധം എന്റെ നാസികകളെ തേടിയെത്തി! അപ്പോളും അവളുടെ മുഖത്ത് നോക്കാൻ മടിച്ച എന്റെ താടിയെല്ലിൽ പിടിച്ചു ഉയർത്തി പെണ്ണ്!
“നിന്നോട് പറഞ്ഞു മോത്തക്ക് നോക്കാൻ!”
അവളുടെ മിഴികളിൽ അഗ്നി പോലെ. ആ നിമിഷം എന്റെ മിഴികളിൽ ഉറ്റു നോക്കുന്ന അവളെ നോക്കാൻ ഭയം തോന്നി! എന്തൊക്കെയോ പറയണം എന്നുണ്ടെങ്കിലും വാക്കുകൾ നഷ്ടപെട്ടത് പോലെ!