പ്രദീപ് – അതാവുമ്പോ പേടിക്കാനില്ല. ആരും കാണില്ല. അടുത്ത് ഒന്നും വീട് ഇല്ല.
ജോസ് – അതെ, രാജന് സ്ഥലം അറിയോ ?
അച്ഛൻ – ആ, ഞാൻ ഒന്ന് രണ്ട് തവണ അവിടെ വന്നിട്ടുണ്ട്.
ജോസ് – അപ്പൊൾ പിന്നെ കാര്യങ്ങൾ എളുപ്പം ആയി. നിങൾ രണ്ട് പേരും കൂടെ കാലത്ത് അങ്ങോട്ട് വന്നാൽ മതി.
അമ്മയും അച്ഛനും തല കുലുക്കി. അമ്മ പെട്ടന്ന് ചായ വെച്ച കാര്യം ഓർത്ത് അടുക്കളയിലേക്ക് പോയി.
കുറച്ച് കഴിഞ്ഞ് ചായ ആയി തിരിച്ച് വന്നു. പ്രദീപും ജോസും മറ്റു പല കാര്യങ്ങളും സംസാരിച്ച് ഇരിക്കുകയാണ്.
എല്ലാവരും ചായ കുടിച്ചു. ഞാൻ പെട്ടന്ന് ഇറങ്ങി കടയിൽ പോയി ചായക്ക് കടിയും വാങ്ങി ഓടി തിരിച്ച് വന്നു
എന്നെ കണ്ടതും അമ്മ – എത്ര നേരം ആയി പോയിട്ട്, എല്ലാവരും ചായ കുടിച്ച് കഴിഞ്ഞിട്ട് ആണോ വരുന്നത്.
ഞാൻ – ഇവിടെ അടുത്ത് ഉള്ള കടയിൽ എല്ലാം തീർന്നു. അപ്പുറത്ത് പോയിട്ടാ വാങ്ങിയത്.
ഞാൻ കവർ അമ്മയ്ക്ക് കൊടുത്തു. അമ്മ അടുക്കളയിൽ പോയി എല്ലാം പത്രത്തിൽ ആക്കി തിരിച്ച് വന്നു.
ഞാൻ അവിടെ തന്നെ നിന്നു.
അങ്ങനെ ചായ കുടി ഒക്കെ കഴിഞ്ഞ് അവർ കൈ കഴുകി പോവാൻ തയ്യാറായി.
പ്രദീപും അമ്മയും തമ്മിൽ ഒരു ചിരി ഒക്കെ ഉണ്ട്. ജോസേട്ടനും അമ്മയെ നോക്കുന്നുണ്ട്.
അപ്പൊൾ നാളെ കാണാം എന്ന് പറഞ്ഞ് അവർ ഇറങ്ങി കാറിലേക്ക് കയറി, തിരിച്ച് പോയി.
തിരിച്ച് വീട്ടിലേക്ക് കയറിയ അമ്മ പാത്രം ഒക്കെ പെറുക്കി എടുക്കാൻ തുടങ്ങി.
അച്ഛൻ – ടാ, നാളെ മുതലാളിയുടെ വക പണികാർക്ക് വിരുന്ന് ഉണ്ട്. ആളുടെ എന്തോ വിശേഷം ആണത്രേ. അതിന് ക്ഷണിക്കാൻ ആണ് വന്നത്. വലിയ പരിപാടി ആയിട്ട് ഒന്നും ഇല്ല. അതുകൊണ്ട് എല്ലാവരെയും അവരുടെ ഭാര്യമാരെയും മാത്രം വിളിച്ചിട്ട് ഉള്ളു. നാളെ ഞങ്ങൾ അതുകൊണ്ട് കാലത്ത് പോവും.
ഞാൻ തല കുലുക്കി കേട്ടു. എന്നിട്ട് റൂമിലേക്ക് പോയി.