അങ്ങനെ ഒരു ആഴ്ച കൂടെ കടന്ന് പോയി. അച്ഛനും അമ്മയും അതിൻ്റെ ഇടയ്ക്ക് ഒരു തവണ ബന്ധപെട്ടു.
അങ്ങനെ ഇരിക്കെ, ഒരു ദിവസം വൈകുന്നേരം അച്ഛൻ വന്നപ്പോൾ കൂടെ മുതലാളിയും പ്രദീപും ഉണ്ടായിരുന്നു.
ജോലി കഴിഞ്ഞ് മൂന്ന് പേരും കൂടെ മുതലാളിയുടെ കാറിലാണ് വന്നത്.
മുതലാളി സാധാരണ പോലെ തന്നെ സംസാരിച്ച് കൊണ്ട് വീടിനകത്തേക്ക് കയറി, എന്നെ കണ്ടപ്പോൾ എൻ്റെ പഠിപ്പിനെ പറ്റി ഒക്കെ അന്വേഷിച്ചു.
അമ്മ അവരെ കണ്ട് ഹാളിലേക്ക് വന്നെങ്കിലും ആരുടെയും മുഖത്ത് നോക്കുന്നില്ല.
മുതലാളി വിശേഷം ഒക്കെ തിരക്കുന്നുണ്ട് എങ്കിലും അതിന് എല്ലാം മുഖത്ത് നോക്കാതെ അമ്മ മറുപടി പറഞ്ഞു.
എന്നിട്ട് അമ്മ ചായ വെക്കാം എന്ന് പറഞ്ഞ് അടുക്കളയിലേക്ക് പോയി.
മുതലാളി പെട്ടന്ന് എൻ്റെ കയ്യിൽ ഒരു 200 രൂപയുടെ നോട്ട് തന്നിട്ട് എന്നോട് ചയക്ക് കടി എന്തെങ്കിലും വാങ്ങി വരാൻ പറഞ്ഞു.
എന്നെ ഒഴിവാക്കാൻ ആണെന്ന് എനിക്ക് മനസ്സിലായി.
ഞാൻ പൈസ വാങ്ങി പുറത്തേക്ക് ഇറങ്ങി, എന്നിട്ട് റോഡിലൂടെ നടന്ന് വീടിൻ്റെ ബാക്കിലൂടെ ടെറസ്സിൽ കയറി എൻ്റെ സ്ഥിരം സ്ഥലത്ത് എത്തി.
പ്രദീപും മുതലാളിയും സോഫയിൽ ഇരിപ്പ് ആണ്. അച്ഛൻ അവർക്ക് എതിരെ ഭിത്തിയിൽ ചാരി നിൽകുന്നുണ്ട്.
പ്രദീപ് – ചേട്ടൻ ചേച്ചിയെ വിളിക്ക്. കാര്യങ്ങളെല്ലാം പെട്ടന്ന് തീരുമാനിക്കാം. ചെക്കൻ വന്നാൽ പിന്നെ നടക്കില്ല.
അച്ഛൻ അടുക്കളയിലേക്ക് സന്ധ്യേ എന്ന് വിളിച്ച് കൊണ്ട് നടന്നു.
അടുക്കളയിൽ എത്തിയ അച്ഛൻ അമ്മയോട് അങ്ങോട്ട് വരാൻ പറഞ്ഞു. അമ്മ ചായ ഇട്ട് കൊണ്ട് ഇരിക്കുകയായിരുന്നു.
അച്ഛൻ – അത് ഞാൻ നോക്കിക്കോളാം. നി അങ്ങോട്ട് വാ
അതും പറഞ്ഞ് അച്ഛൻ ഹാളിലേക്ക് നടന്നു. അമ്മ പുറകേയും.
മുതലാളി അവരോട് ഇരിക്കാൻ പറഞ്ഞു. സോഫയ്ക്ക് എതിരെ ആയി രണ്ട് കസേര ഇട്ട് അമ്മയും അച്ഛനും ഇരുന്നു.
പ്രദീപ് – ജോസേട്ടാ, എന്താ കാര്യം എന്ന് വെച്ചാൽ അത് അങ്ങോട്ട് പറഞ്ഞോ. ചേച്ചി നല്ല സഹകരണം ആണ്. കുഴപ്പം ഒന്നും ഇല്ല – എന്ന് മുതലാളിയെ നോക്കി പറഞ്ഞു