ശില്പയുടെ ഫോട്ടോഷൂട്ട് [Bify]

Posted by

ഒരാൾ തന്റെ ശരീരത്തെ നിയന്ത്രിക്കുന്നതിൽ നാണം തോന്നിയെങ്കിലും തന്റെ ശരീരത്തെപ്പറ്റിയുള്ള പുകഴ്ത്തലുകൾ അവൾ ആസ്വദിച്ചു.

അവൾ സുന്ദർ പറഞ്ഞ പ്രകാരം നിന്നു.

photoshoot043

എടുത്ത ഫോട്ടോ കാണിക്കാൻ സുന്ദർ അവളെ അടുത്തേക്ക് വിളിച്ചു. സുന്ദറിനെ മുട്ടി നിന്നവൾ കാമെറയിലെ ചെറിയ സ്ക്രീനിലൂടെ ആ ഫോട്ടോ കണ്ടു.തന്നെ ഇത്രയും ഗ്ലാമർ ആയി ആദ്യമായാണ് അവൾ കണ്ടത്. സുന്ദർ പറയുന്നത് കേട്ടാൽ ഇതുപോലെ നല്ല ഫോട്ടോകൾ കിട്ടും എന്നവൾക്ക് മനസ്സിലായി. സുന്ദറിന്റെ അടുത്തെത്തിയപ്പോൾ അവന്റെ മണം അവളുടെ മൂക്കിൽ കയറി. ഒരാണിന്റെ മണവും അത്ര മനോഹരകമായി അവൾക്ക് ഇതുവരെ തോന്നിയിട്ടില്ലായിരുന്നു.

അവന്റെ മണം ആസ്വദിച്ചു അവൾ അവനെ ചേർന്ന് നിന്നു.

““ നീ അണ്ടർവയർ ഇടാത്തത് നന്നായി നിന്റെ ബോഡിയുടെ ഷേപ്പ് പോയേനെ.””

ഫോട്ടോയിൽ തന്നെ നോക്കിക്കൊണ്ട് സുന്ദർ പറഞ്ഞു.

താൻ അടിയിൽ സ്വാതന്ത്രയാണെന്ന് സുന്ദർ മനസ്സിലാക്കിയതറിഞ്ഞ ശില്പ ചൂളിപ്പോയി. പക്ഷേ അതൊരു ഇളിഞ്ഞ ചിരിയാക്കി പുറത്ത് കാണിക്കാൻ അവൾക്ക് കഴിഞ്ഞു.

ഫോട്ടോ കാണിച്ചു കഴിഞ്ഞ സുന്ദർ അവളെ അടിമുടി ഒന്ന് നോക്കി.

““നീ നിന്റെ ബ്ലൗസിന്റെ സ്ട്രാപ് അഴിച് ബ്ലൗസ്സിനുള്ളിൽ തിരുകി വക്കാമോ. കണ്ടാൽ ലുക്ക്‌ ആയിരിക്കും.””

ശില്പ അനുസരിച്ചു. സ്ട്രാപ് നീട്ടം കൂട്ടി കൈയിലൂടെ ചാടിച്ച് ബ്ലൗസ്സിനുള്ളിൽ തിരുകാൻ സുന്ദറും സഹായിച്ചു. അയാളുടെ വിരലുകൾ അവളുടെ ദേഹത്ത് തൊട്ടപ്പോഴെല്ലാം അവളുടെ ഉള്ളിൽ കുളിർമഴ പെയ്യുകയായിരുന്നു.

സുന്ദർ അടുത്ത ഫോട്ടോ എടുത്തു.

photoshoot041

സുന്ദർ അവളുടെ അടുത്തേക്ക് വന്ന് ധാവണി അഡ്ജസ്റ്റ് ചെയ്തു.ഒരു കാല് പുറത്ത് കാണാവുന്ന രീതിയിൽ അവളുടെ പാവാട വകഞ്ഞു മാറ്റി. ശിൽപയുടെ ശരീരത്തിൽ എണീറ്റ് നിൽക്കാൻ രോമങ്ങൾ ബാക്കി ഉണ്ടായിരുന്നില്ല.അവളുടെ മുഖത്ത് ചിരി ഓട്ടോമാറ്റിക്കായി വന്നു.

photoshoot050

photoshoot060

ശില്പയോടു വീണ്ടും പൂളിലെ പഴയ സ്ഥലത്തേക്ക് പോകാൻ സുന്ദർ പറഞ്ഞു.

““ശില്പ നമുക്ക് ഇനി ആ ധാവണി വേണ്ട. അതങ്ങു മാറ്റി വച്ചേക്ക്.

Leave a Reply

Your email address will not be published. Required fields are marked *