സലാം ഹാജിയും കുടുംബവും 2 [ഫിർഔൻ]

Posted by

പാതി മയക്കത്തിൽ ആയിരുന്ന റംല അവളുടെ ചുവന്ന പന്റീസ്‌ തപ്പി, താഴെ കിടക്കുന്നുണ്ട്…. ബ്രായസർ വണ്ടിയുടെ മുൻ സീറ്റിൽ ഉണ്ട്…. അവൾ ഒക്കെ കൂടി എടുത്തിട്ടു, ചുരിദാരും ധരിച്ചു… മഴ കൊണ്ട് നനഞ്ഞ മുടിയൊക്കെ ഏകദേശം ഉണ്ണങ്ങിയിരുന്നു…….

8:30 യോടെ വണ്ടി റംലയുടെ വീടിന്റെ അടുത്തേക് എത്തി… പതിവില്ലാതെ ഈ നേരത്ത് ഒരു വണ്ടി വരുന്നത് കണ്ട് അസീസ് ഹാജിയും ((വയസ് 59) റംലയുടെ ഉപ്പാ,)റുക്കിയ ബീവിയും( (വയസ് 54)റംലയുടെ ഉമ്മ )സൂക്ഷിച്ചു നോക്കി, അതേ സലാം ഹാജിയുടെ വണ്ടി ആണ്…. മോൾ വരുന്നതാണ്…… അവരുടെ മുഖത്‌ പുഞ്ചിരി വിടർന്നു…. റോഡിൽ നിന്നും 15 അടി ഉയരത്തിൽ ആണ് വീട്, സ്റ്റെപ് ആണ് വണ്ടി കയറില്ല, പക്ഷെ സലാം ഹാജിയുടെ വണ്ടി ആയതുകൊണ്ട് ചിലപ്പോൾ അയാൾ സ്റ്റെപ് കയറ്റാനും മതി, അസീസ് ഹാജി നോക്കി നിന്നും….. താഴെ എത്തിയ വണ്ടി ഒന്ന് സ്ലോ പോലും ചെയ്യാതെ 15 അടി ഉയർത്തിലേക് ഉള്ള സ്റ്റെപ് പൂച്ച കയറുന്ന ലാകവത്തോടെ കയറി വന്നു….. അസീസ് ഹാജിയുടെയും, റുക്കിയ ബീവിയുടെയും താടിയെല്ല താഴെ മുട്ടും എന്ന് അവസ്ഥ ആയി ആ കാഴ്ച കണ്ടപ്പോൾ…..

വണ്ടി ഉമ്മറത്തു നിന്നും, സലാം ഹാജി പുറത്തിറങ്ങി…

സലാം ഹാജി : അസലാമു അലയികും

 

അസീസ് ഹാജിയും, റുക്കിയ ബീവിയും : വ അലയികും സെലാം..

 

റംലയും ഇറങ്ങി വന്നു,

 

റുക്കിയ ബീവി : എന്തിനാ മോളെ ഇത്ര വൈകി വരുന്നേ, മഴ യാണ്, വഴി ശെരിയുണ്ടാവില്ല എന്ന് അറിയാവുന്നതല്ലേ, ഹജ്യാരെ നിങ്ങൾക്കെങ്കിലും പിള്ളേർക്ക് പറഞ്ഞു കൊടുത്തൂടെ…

 

സലാം ഹാജി : നേരത്തെ വീട്ടീന്ന് ഇറങ്ങിയതാ റുക്കിയ, വഴി മൊത്തം ബ്ലോക്ക്‌ ആ, അവസാനം ചുറ്റി തിരിഞ്ഞു ഇവിടേം വരെ എത്തി…

 

അസീസ് ഹാജി : മതി മതി, അതും ഇതുമോക്കെ പറഞ്ഞോണ്ട് നിന്നത് രണ്ട് പേരും അകത്തേക്ക് കയറ്, റുക്കി, പോയി 2 കട്ടൻ ചായ കൊണ്ട് വാ…

Leave a Reply

Your email address will not be published. Required fields are marked *