……………………….,………………………………..
രണ്ടു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ആലീസ് ഒക്കെയായി.. ഞാൻ പാതി സ്വർണ്ണമെടുത്ത ശേഷം ബാക്കി മുഴുവൻ അവർക്കു തിരിച്ചു കൊടുത്തു…
പോകാൻ ഇറങ്ങിയ അവരോട് ഞാൻ പറഞ്ഞു..
“ജോസേ അപ്പോൾ ഇത് ഇവിടെ തീരുന്നു.. ഇനി താൻ ഷോപ്പിലൊരു കന്നം തിരിവും കാണിക്കില്ല.. ഈ കഴിഞ്ഞത്, ഇന്നത്തെ അടക്കം ഇനി നമ്മൾ സംസാരിക്കില്ല ഓക്കെയല്ലേ…”
” എല്ലാം കുഞ്ഞു പറയും പോലെ.. ” ജോസ് തലയാട്ടി..
രണ്ടുപേരും പുറത്തിറങ്ങി ലിഫ്റ്റിലേക്ക് നടക്കാൻ തുടങ്ങവേ.. ജോസ് കാണാതെ ആലീസെന്റെ ചെവിയിൽ മന്ത്രിച്ചു…
“ഞാനിനിയും വരും……”😇😇😇