ഒരു ബ്ലാക് മെയിലിങ് അപാരത
Oru Black Mail Aparatha | Author : Dr. Wanderlust
ജീവിതം നദിപോലെ എന്ന കഥയിൽ വഴിയേ പറയാനിരുന്ന ഒരു കഥയാണ്… പിന്നെ തോന്നി ഇത് ആ കൂട്ടത്തിൽ നിന്നൊഴിവാക്കി വേറൊരു കഥയായി തന്നെ എഴുതാമെന്ന്.. അതേ കഥാപാത്രങ്ങൾ, അജയ്, ഇക്ക, ഷോപ്പ് എല്ലാം അത് തന്നെ…. കാലഘട്ടത്തിന് മാത്രം ചെറിയൊരു മാറ്റം…. ഇത് കുറച്ചു ഫോർവേഡ് ആണ് .. അജയ് കഥപറയുന്ന രീതിയിൽ തന്നെ…. തികച്ചും ഭാവന മാത്രം…. ഇന്നേവരെ ഇഷ്ടമില്ലാത്ത ചില കാര്യങ്ങൾ കൂടി ഈ കഥയിൽ ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട്.. അത് ആ കഥാപരിസരത്തിന്ന് ആവശ്യമായതു കൊണ്ടാണ്.. അപ്പോൾ കടയിലേക്ക് അല്ല കഥയിലേക്ക് 😜…
…………………************—————-*******……..
“താനെന്താടോ അണ്ണാക്കിൽ പിരി വെട്ടിയ പോലെ നിൽക്കുന്നത്? വാ തുറന്നു വല്ലതും എഴുന്നള്ളിക്കടോ?..”
എന്റെ ദേഷ്യം നിയന്ത്രണതീതമായി..
ജോസ് ഒരു പൂച്ചയെ പ്പോലെ നിന്ന് പരുങ്ങി… അയാളുടെ മുഖമെല്ലാം വിയർത്തൊഴുകി… അയാളുടെ ഹൃദയം ഇപ്പോൾ പൊട്ടിപ്പോകുംമെന്ന മട്ടിൽ ഇടിക്കുന്നപോലെ തോന്നി.
“മോനെ.. അത്.. എനിക്കൊരബദ്ധം…” അയാൾ വിക്കി..
“പ്ഫാ നായിന്റെ മോനെ…” ഞാൻ കൈ വീശിയോരെണ്ണം പൊട്ടിച്ചു അയാൾ വേച്ചു വീണു പോയി…
“കാഷ്യടിച്ചു മാറ്റിയിട്ടു അബദ്ധമെന്നോ?… ” ഞാൻ തറയിൽ വീണ അയാളെ കുത്തിനു പിടിച്ചു പൊക്കി…
നേരെ ഭിത്തിയിൽ ചേർത്തു ഇടനെഞ്ഞു കൂട്ടി ഒരു കുത്ത് കൂടി കൊടുത്തു.. വേദന കൊണ്ടയാൾ കുനിഞ്ഞു നിലത്തേക്കിരുന്നു.. കലി കയറി കണ്ണു കാണാതായ ഞാൻ അയാളെ ചവിട്ടാൻ കാലുയർത്തി…
“അയ്യോ.. മോനെ എന്നെ ഒന്നും ചെയ്യല്ലേ…” അയാൾ കൈകൂപ്പി കരഞ്ഞു.. യാചിക്കുന്ന അയാളുടെ മുഖം കണ്ടപ്പോൾ എനിക്ക് പിന്നെ തല്ലാൻ തോന്നിയില്ല… ഞാൻ എന്റെ ടേബിളിലേക്ക് കയറിയിരുന്നു കൊണ്ട് ഒരു സിഗററ്റ് പുകച്ചു..
ജോസ് വേച്ചു വേച് എഴുന്നേറ്റു… പിന്നെ ശ്വാസം വലിച്ചു കൊണ്ട് അവിടെയുള്ള കബോർഡ്ൽ താങ്ങിപ്പിടിച്ചു നിന്നു…