പിന്നെ നമ്മൾ രണ്ടുപേരും ഒരേ ഇരിപ്പ് ഇരുന്നു ഇനി എന്തു ചെയ്യണം എന്നു അറിയാതെ. രണ്ടു ദിവസം കഴിഞ്ഞാൽ പ്രൊജക്റ്റ് ലാസ്റ്റ് ഡേറ്റ് ആണ്. മാനേജ്മെന്റ് സീറ്റ് ഇരുപതു ലക്ഷം കൊടുത്തു വന്നതാണ് ഞാനും പാറു കൂടാതെ മീനുവും . നോ പറഞ്ഞാൽ നമ്മുടെ രണ്ടുപേരുടെ ലൈഫ് പോയി. യെസ് പറഞ്ഞാൽ മാനം പോയി. അങ്ങനെ ഒരു എത്തും പിടിയും ഇല്ലാതെ ഇരിക്കുന്നു………….
തുടരും
ഈ കഥയിൽ കുറച്ചൂടെ ഡീറ്റൈൽ ഞാൻ പറഞ്ഞിട്ടുണ്ട് ,കൂടാതെ ഇനി ഒരു മൂന്ന് ഭാഗത്തിൽ എന്നെകൊണ്ട് പറ്റുന്നപോലെ എല്ലാം പറഞ്ഞു തീർക്കാം,
എല്ലാം വായിക്കുമ്പോൾ പ്രേക്ഷകർക്ക് മനസിലാവും ശെരിക്കും എന്താ സംഭവിക്കുന്നത് എന്ന് ….
കാണാം മൂന്നാം ഭാഗത്തിൽ……………….
എന്ന്…….
പച്ച മോതിരം ..