” ശിവേട്ടനല്ലാതെ മറ്റൊരാൾ കൂടി തനിക്കു വേണ്ടി ബെഡ് റൂമിൽ കാത്തു കിടക്കുന്നുണ്ട് ‘
” ശിവേട്ടനെ ഉറക്കിക്കഴിഞ്ഞ് അവനെ എന്തെങ്കിലും പറഞ്ഞ് ബെഡ്റൂമിൽ നിന്ന് ഒഴിവാക്കിയില്ലെങ്കിൽ തൻ്റെ പാതി നശിച്ച ഈ ജീവിതം തന്നെ ഇല്ലാതാവുമെന്ന് അവൾക്ക് തോന്നി ”
” ജാനകി വല്ലാത്ത ഒരു തരം പേടിയോടെയും നാണത്തോടെയും ബെഡ് റൂമിലേക്ക് കയറി വാതിൽ അടച്ചു കൊണ്ട് ശിവരാമനെ നോക്കി കള്ളച്ചിരിയോടെ അയാളുടെ അടുത്ത് വന്ന് കിടന്നു ;
തുടരും
♥️♥️നിങ്ങളുടെ വിലപ്പെട്ട ലൈക്കും കമൻ്റുകളും പ്രതീക്ഷിക്കുന്നു ♥️♥️♥️