ജാനകി അയ്യർ ഒരു ടീച്ചർ ട്രാപ്പ് കഥ 3 [ടോറി]

Posted by

” എൻ്റെ ശിവേട്ടാ ചൂട് കാരണം അടുക്കളയിൽ നിന്ന് മുഖം കഴുകിയപ്പോൾ കവിളിൽ വന്ന് ഒട്ടി നിന്നതാവും അതിനും കളിയാക്കുകയാണോ ജാനകി കൊച്ച് കുട്ടിയെപ്പോലെ ചിണുങ്ങിക്കൊണ്ട് പറഞ്ഞു ‘

വീണ്ടും ജ്യൂസ് സിപ്പ് ചെയ്ത് കുടിച്ചു കൊണ്ട് ടിവി ഓഫ് ചെയ്ത് കൊണ്ട് ശിവരാമൻ റിമോട്ടും ജ്യൂസ് ഗ്ലാസ്സ് ഒരുമിച്ച് ടീപ്പോയിലേക്ക് വച്ചു. ”

” എന്താടി മോളെ നീ നന്നായി വിയർക്കുന്നുണ്ടല്ലോ ഇങ്ങുവന്നേ ചോദിക്കട്ടെ ‘ ” ശിവരാമൻ വിയർപ്പിൽ പൊതിഞ്ഞു നിൽക്കുന്ന ജാനകിയെ വല്ലാത്ത ഒരു തരം കൊതിയോടെ തൻ്റെ മടിയിലേക്ക് പിടിച്ചിരുത്തിയതും ”

” ആഹ്ഹാ എന്താ ശിവേട്ടാ ഇത് അടുക്കിയിൽ നൂറു കൂട്ടം ജോലി കിടക്കുന്നു ജാനകി പതിയെ കുതറിക്കൊണ്ട് പറഞ്ഞതും ‘

” അവിടെ ഇരിക്കെടി പെണ്ണേ നിന്നെ ഞാൻ ഒന്ന് കാണട്ടെ ശരിക്കും ആഹ്ഹാ ശിവരാമൻ ചിരിച്ചു കൊണ്ട് ജാനകിയുടെ വിയർപ്പിൽ പൊതിഞ്ഞ പിൻ കഴുത്തിൽ ചുണ്ടു ചേർത്ത് ഉമ്മവച്ചു , ‘

” എന്താടി നീ ഇങ്ങനെ വിയർക്കുന്നത് ‘

അടുക്കളയിൽ പാചകം ചെയ്യുന്നതോടോപ്പം നീ വർക്കൗട്ടും ചെയ്യുന്നുണ്ടോ ശിവരാമൻ ജാനകിയുടെ പിൻ കഴുത്തിൽ വീണ്ടും ഉമ്മ വച്ചു ‘

” എടി പെണ്ണെ നിൻ്റെ വിയർപ്പിന് പോലും ഇത് വരെ കിട്ടാത്ത ഒരു തരം വല്ലാത്ത മണമാണല്ലോടി നീ പുതിയ spray വല്ലതും വാങ്ങി അടിച്ചിരുന്നോ? ‘

” അത് കേട്ടതും ജാനകി ശരിക്കും വല്ലാത്ത ഒരു തരം അവസ്ഥയിൽ തികച്ചും മാനസികവിഭ്രാന്തിയോടെ ആ വിരിഞ്ഞ മടിയിൽ അമർന്നിരുന്നു കൊണ്ട് ‘

ആഹ്ഹാ ചേട്ടനിത് എന്ത് പറ്റി ‘

” അടുക്കളയിൽ പോയി ഒരു അഞ്ച് മിനുട്ട് നേരം പോയി നിന്നു നോക്ക് അപ്പോ കാണാം വിയർപ്പിൻ്റെയും ചൂടിൻ്റെയും ഒക്കെ മണവും സുഖവും ചേട്ടനൊന്ന് വിട്ടേ ഇനിയും പലതും തോന്നും എൻ്റെ ശിവേട്ടന് അടുക്കളയിൽ നൂറ് കൂട്ടം പണി കിടക്കുകയാ അതിനിടയ്ക്കാ ആദ്യമായിട്ട് കാണുന്നത് പോലെ ഒരു കൊഞ്ചിക്കൽ ജാനകി ശിവരാമൻ്റെ കവിളിൽ ഒന്ന് കടിച്ചു കൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചതും ശിവരാമൻ്റെ ബലിഷ്ടമായ കൈകൾ ചേർത്ത് ജാനകിയെ ഒന്ന് കൂടി ചുറ്റിപ്പിടിച്ച് കൊണ്ട് അടങ്ങിയിരിക്കടി പെണ്ണെ ഞാനൊന്ന് കൊഞ്ചിക്കട്ടെ എൻ്റെ പൊന്നിനെ ‘ ശിവരാമൻ ജാനകിയുടെ ചെവിത്തുമ്പിൽ പതിയെ ഒന്ന് കടിച്ചു കൊണ്ട് അവളെ സോഫയിലേക്ക് പിടിച്ച് കിടത്തിക്കൊണ്ട് അയാൾ തൻ്റെ ഭാര്യയുടെ ശരീരത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്ന കണങ്കാലുകൾ കോരിയെടുത്ത് തൻ്റെ മടിയിലേക്ക് കയറ്റി വച്ചു .

Leave a Reply

Your email address will not be published. Required fields are marked *