അങ്ങനെ ഫസ്റ്റ് ഇയർ എക്സാം ഒക്കെ കഴിഞ്ഞു.3rd sem ക്ലാസ്സ് ഒക്കെ തുടങ്ങി.ഫസ്റ്റ് ഇയർ രണ്ട് sem ഒരുമിച്ചാണ്.3rd sem ക്ലാസ്സ് തുടങ്ങി കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഫസ്റ്റ് ഇയർ റിസൾട്ട് വന്നു.റിസൾട്ട് വന്നപ്പോൾ രണ്ട് സപ്ലി.അങ്ങനെ ആദ്യമായി എന്റെ ജീവിതത്തിൽ മെയിൻ എക്സാമിനു ഞാൻ തോറ്റു.ഇത്തയോട് അങ്ങനെ ചെയ്തതു കൊണ്ടാണോ ഞാൻ തോറ്റത് എന്ന അന്ധവിശ്വാസം എന്നിൽ ഉണ്ടായി.
പക്ഷെ ഇത്ത പഠിപ്പിച്ച സബ്ജറ്റ് ആയിരുന്നില്ല തോറ്റത്.ഇത്തക്കും അന്ന് താൽപര്യം ഉണ്ടായിരുന്നത് കൊണ്ടാണ് എനിക്ക് അന്ന് ഇത്ത നിന്നു തന്നതെന്ന് ഞാൻ എന്റെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കി.ഇത്തയും പറഞ്ഞിരുന്നു ഇത്തയുടെ ഭാഗത്തും തെറ്റുണ്ടെന്ന്.ഒരു പക്ഷേ ഇത്ത കുറച്ചു കൂടി കടുപ്പിച്ച് പറഞ്ഞിരുന്നെങ്കിൽ ഞാൻ പിൻമാറുമായിരുന്നു.
അങ്ങനെ ഞാൻ സ്വയം പറഞ്ഞ് ആശ്വസിച്ചു.എന്നാലും ഇനി ഇതുപോലെ വേറെ ചിന്ത വേണ്ട എന്ന് ഞാൻ നിശ്ചയിച്ചു.തോറ്റ വിഷയങ്ങളിലും പുതിയ സെമ്മിലും ഞാനെന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു.
(തുടരും …. )
വായിച്ച് കഴിഞ്ഞ് ഇഷ്ടപ്പെടുന്നവർ ലൈക്ക് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.ലൈക്ക്സ് കുറയും തോറും എഴുതാനുള്ള പ്രേരണ കുറഞ്ഞു കൊണ്ടിരിക്കും അതുകൊണ്ട് ഇഷ്ടപ്പെടുന്നവർ ലൈക്ക് & കമന്റ് ചെയ്യുക.