മാമി എന്നെ നോക്കുന്നെ ഇല്ല.
എന്ത് പറ്റി മാമി.
ഏയ് ഒന്നും മില്ലെടാ എന്ന് ചെറിയ ശബ്ദത്തിൽ പറഞ്ഞോണ്ട്. ഫ്രണ്ടിലേക്ക് നോക്കി ഒരേ ഇരിപ്പ്.
ഞാനും പിന്നെ ഒന്നും മിണ്ടാതെ ഡ്രൈവിംഗ് തുടർന്നു.
അതിനിടക്ക് മോള് വീണ്ടും വീണ്ടും ഏട്ടാ ഏട്ടാ ഇത് ഓഫായി എന്ന് പറഞ്ഞു.
അതുകേട്ടു ഞാൻ അത് വാങ്ങി ശരിയാക്കികൊണ്ട്. അവളുടെ കയ്യിൽ കൊടുത്തു.
മോളുടെ ഏട്ടാ ഏട്ടാ എന്നുള്ള വിളി അത്ര ഗുമ്മില്ല അല്ലേ മാമി
പിന്നെന്താണാവോ വിളിക്കേണ്ടത് അവൾക്ക് നീ ഏട്ടൻ തന്നെ അല്ലേ.
അതേ എന്നാലും അപ്പാ പപ്പാ ഇതിലേതെങ്കിലും ഒന്നായിരുന്നേൽ എത്ര നന്നായേനെ എന്ന് പറഞ്ഞോണ്ട് ഞാൻ മാമിയെ നോക്കി.
മാമി ആദ്യം തലയാട്ടികൊണ്ട് ഹേ നീയെന്താ പറഞ്ഞെ.
ഹേയ് ഒന്നുമില്ല മാമി.
ഹ്മ് നിനക്കു വേണ്ടാത്ത ആഗ്രഹങ്ങൾ കൂടി കൂടി വരികയാണല്ലോ എന്ന് പറഞ്ഞോണ്ട് മാമി എന്റെ തുടയിൽ പിച്ചാനായി കൈ കൊണ്ടു വന്നു.
ഞാനാ കൈ തട്ടിമാറ്റിക്കൊണ്ട് കൈ പിടിച്ചു ഉയർത്തി ഉള്ളം കയ്യിൽ ഒരു ചുടു ചുംബനം നൽകി.
മാമി ആദ്യം അമ്പരന്ന് പോയി കൈ അതേ പൊസിഷനിൽ പിടിച്ചു.
പിന്നെ പിറകിലോട്ട് നോക്കികൊണ്ട് കൈ പിൻവലിച്ചു.
ടാ നീയെന്താ ഇപ്പൊ കാണിച്ചേ എന്ന് ശബ്ദം തായ്‌തി ചോദിച്ചോണ്ട് മാമി എന്നെ നോക്കി.
എനിക്ക് തോന്നി ഞാൻ തന്നു.
അതേ എല്ലാം അങ്ങിനെ നിനക്ക് തോന്നുമ്പോ തരാൻ ഞാൻ നിന്റെ ഭാര്യയോനും അല്ലല്ലോ.
ഇനി ആയിക്കൂടെന്നില്ലല്ലോ.
ടാ എന്ന് പറഞ്ഞോണ്ട് മാമി എന്റെ തുടയിൽ ആഞ്ഞു പിച്ചി.
ഹാ എന്ന് പറഞ്ഞോണ്ട് ഞാൻ ഒച്ചവെച്ചതും എന്താ ഏട്ടാ എന്നുള്ള മോളുടെ ചോദ്യം കേട്ട്.
ഏയ് ഒരു ഉറുമ്പ് കടിച്ചത് ആണ് മോളെ.
അതിനാണോ ഇത്ര വലിയ സൗണ്ട് എന്ന് പറഞ്ഞോണ്ട് അവൾ വീണ്ടും മൊബൈലിലേക്ക് ഇരുന്നു.
നിനക്ക് ഞാൻ കാണിച്ചു തരാം.
എന്താ നിന്റെ ഉദ്ദേശം.
ഇതായിരുന്നു എന്നറിഞ്ഞിരുന്നേൽ ഞാൻ ബസിനു വന്നേനെ..
വീട്ടിലെത്തട്ടെ ഞാൻ കാണിച്ചു തരാം നിനക്ക്.