അമ്മിണിയെ അഭിമുഖീകരിക്കാൻ ലിജിക്ക് ഒരു നാണമൊക്കെ ഉണ്ടായിരുന്നു,,അത് പുറത്ത് കാണിക്കാതെ ചായ വാങ്ങി ഊതി കുടിച്ചു.
“ലിജിക്ക് എന്നോട് ദേഷ്യമുണ്ടൊ?” മാനസിക സമ്മർദ്ദം പുറത്തു കാണിക്കാതെ വാതിൽ കട്ടിളയിൽ ചാരി നിക്കുകയായിരുന്ന അമ്മിണി ചോദിച്ചു.
ആവി പറക്കുന്ന ചായ കുടിക്കുന്നതിനിടയിൽ ലിജി മുഖമുയർത്തി നോക്കി..
“ഒന്നും വേണ്ടില്ലായിരുന്നു എന്ന ഭാവത്തിൽ” മൂകയായി തെല്ല് പരിഭവത്തോടെ നിൽക്കുന്ന കൊഴുത്ത് കറുത്ത സുന്ദരിയുടെ വട്ടമുഖത്ത് ഒരു നിമിശം ലിജിയുടെ കണ്ണുകൾ ഉടക്കി.
അമ്മിണി ആദ്യമായി ഒരു പെണ്ണിന്റെ നോട്ടത്തിനു മുമ്പിൽ പതറി.
ലിജി എഴുന്നേറ്റ് ചായ കപ്പ് മേശപ്പുറത്ത് വെച്ച് എന്തൊക്കെയോ ചിന്തിച്ച് യാന്ത്രികമായി ചലിച്ചു.
” ലിജി എന്തെങ്കിലും ഒന്ന് പറയൂ”
അമ്മിണി തന്നോട് ഒന്നും ഉരിയാടാതെ കടന്നു പോകുന്ന ലിജിയുടെ കൈയിൽ പിടിച്ചു.
അമ്മിണിയുടെ നെഞ്ചിലെ മിടിപ്പ് ലിജിക്ക് നന്നായി കേൾക്കാമായിരുന്നു. മുഖമുയർത്തി ആ കണ്ണുകളിലേക്ക് നോക്കിയപ്പോൾ എന്താണ് തങ്ങളുടെ സൗഹൃദത്തിന് സംഭവിച്ചതെന്നോ, ഇനി എന്താണ് സംഭവിക്കാൻ പോവുന്നതെന്നോ എന്താണ് ശെരി തെറ്റ് ???? ലിജിയുടെ മനസ് ഉത്തരം കിട്ടാതെ ശൂന്യമായി. തനിക്ക് ഇത്രമേൽ സുഖം തന്ന അമ്മിണിയേച്ചി കഴിഞ്ഞുപോയ നിമിശത്തെ ഓർത്ത് വിശമിക്കുന്നുണ്ട്.
കൂടുതലൊന്നും ചിന്തിക്കാൻ നിൽക്കാതെ പോവുകയായിരുന്ന ലിജിയെ അമ്മിണി വലിച്ച് നെഞ്ചോട് ചേർത്തു.
ലിജിയുടെ പവിഴാധരങ്ങൾ അമ്മിണി വായ്ക്കകത്താക്കി നുണഞ്ഞു. പിടിവിട്ടുപോയ ലിജി എല്ലാംമറന്ന് കണ്ണുകളടച്ച് ആ കൊഴുത്ത സ്ത്രീയെ കെട്ടിപ്പുണർന്നു. ഏതാനും നിമിശം നീണ്ടു നിന്ന ആ ചുംബനത്തിനൊടുവിൽ ലിജി തന്റെ ചുണ്ടുകൾ തുടച്ച് വീട്ടിലേക്ക് നടന്നു.
എന്താണ് തനിക്ക് സംഭവിച്ചത്, ഓർക്കുമ്പോൾ കുറ്റബോധം തോനുന്നുണ്ട്, പക്ഷെ കഴിഞ്ഞു പോയ നിമിശങ്ങളിൽ ഉണ്ടായ വേറിട്ട അനുഭവവും അതിന്റെ സുഖവും മനസിലും ശരീരത്തിലും ഒരുപോലെ കുളിര് കോരിയിടുന്നു.
അമ്മിണിയുടെ അവസ്ഥയും വേറൊന്നായിരുന്നില്ല. പ്രായം കൊണ്ട് ലിജിയേക്കാൾ എത്രയോ മുതിർന്നതാണെങ്കിലും കഴിഞ്ഞു പോയ നിമിശങ്ങളിൽ അമ്മിണി ലിജിയോളം ചെറുപ്പത്തിലേക്ക് തിരിച്ചു പോയി..
കുളിയും പ്രാർത്ഥനയും കഴിഞ്ഞ് വഴിക്കണ്ണുമായി കാത്തിരിക്കുന്ന തന്റെ ലിജിയെ കണ്ടതും അജീഷിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.