വിധിയുടെ വിളയാട്ടം 6 [അജുക്കുട്ടൻ]

Posted by

 

അമ്മിണിയേച്ചി എന്താണ് പറ്റിയത്. എന്താണിപ്പോഴത്തെ പ്രശ്നം ? പറയൂ. ലിജി ആകാംശയോടെ അമ്മിണിയുടെ കണ്ണിൽ നോക്കി.

 

ലിജി നീ ആരോടും പറയരുത്.ആരെങ്കിലും അറിഞ്ഞാൽ എന്റെ രാജേട്ടന്റെ ജീവൻ അപകടത്തിലാകും.

 

അമ്മിണിയേച്ചി എന്നെ അങ്ങിനെയാണൊ കരുതിയത്. ഞാനാരോടും പറയാനൊന്നും പോവണില്ല. എന്നോട് പറഞ്ഞാൽ അമ്മിണിയേച്ചിക്ക് അത്രയെങ്കിലും മനസമാധാനം കിട്ടുമല്ലൊ. ചേച്ചി പറ. !

 

നിന്നെ എനിക്ക് വിശ്വാസമാണ്. അതുകൊണ്ട് ഞാൻ പറയാം. തമ്പ്രാന്റെ പറമ്പിൽ രണ്ട് ദിവസം മുമ്പ് എനിക്ക് കാട് വെട്ടുന്ന പണിയുണ്ടായിരുന്നു. ആ പറമ്പിൽ തന്നെ ആയിരുന്നു രാജേട്ടനും പണി.

 

ആതേ പറമ്പിൽ തന്നെയാണ് തമ്പ്രാട്ടിമാർ കുളിക്കുന്ന വിശാലമായ കൽപടവുകളുള്ള കുളവും ഇരിക്കുന്നത്. കുളത്തിന് ചുറ്റുമതിലുണ്ട് പക്ഷെ അരക്കൊപ്പം ഉയരമേ ഉള്ളൂ. ആരും ആ കുളത്തിനരികിലേക്ക് എത്തിനോക്കാൻ വരില്ല അതുകൊണ്ട് അര മതിൽ തന്നെ ധാരാളം.

 

അങ്ങിനെ ഞാൻ ആ കുളത്തിനരികിലൂടെയുള്ള കാടെല്ലാം വെട്ടുകയായിരുന്നു.അപ്പോഴാണ് ദൂരെ നിന്നും അമ്മ തമ്പുരാട്ടി കുളിക്കാൻ വരുന്നത് ഞാൻ കണ്ടത്.

അമ്മത്തമ്പുരാട്ടിയോ ? ലിജിക്ക് സംശയം.?

തമ്പ്രാന്റെ അച്ഛനും ആദ്യഭാര്യയും മരിച്ചു. അച്ഛൻ തമ്പ്രാന്റെ രണ്ടാമത്തെ ഭാര്യയാണ് ഗീത തമ്പ്രാട്ടി. അതിലുള്ള മകനാണ് ദിവാകരൻ തമ്പ്രാൻ. മനസിലായോ ?

 

ഓ അങ്ങിനെ. ലിജിയ്ക്ക് കാര്യം മനസിലായി.

 

അമ്മ തമ്പ്രാട്ടിക്ക് അമ്പത്തഞ്ച് വയസേ കാണൂ. ഇപ്പഴും സുന്ദരിയാ.വീട്ടിലും സാരി തന്നെയാണ് ഉടുക്കാറ്. വെളുത്ത കോട്ടൺ സാരിക്കകത്ത് മുന്നും പിന്നും ഒരുപോലെ കൊഴുത്ത് തെറിച്ചു നിക്കുന്നത് കാണാം.,, സാരിയുടെ വശത്തുകൂടി വെളുത്ത വയറും നടുവിലായി വലിയ പുക്കിൾ കുഴിയും എപ്പഴും കാണും…… നെറ്റിയിൽ ചന്ദനക്കുറി ഉണ്ടാവും കണ്ണെഴുതാതെ അമ്മത്തമ്പ്രാട്ടിയെ ഞാൻ കണ്ടിട്ടില്ല.

നിനക്കറിയോ കാവിലെ പൂരത്തിനൊക്കെ ചമഞ്ഞൊരുങ്ങി വന്നാൽ ചെക്കൻമാരുടെ കണ്ണൊക്കെ ആ തള്ളയുടെ ദേഹത്താ,, നമ്മളെത്ര ഒരുങ്ങി നടന്നിട്ടും ഒരു കാര്യവുമില്ല. ഒരു പട്ടിയും നോക്കില്ല.

 

അസൂയ, അസൂയ, ലിജി അമ്മിണിയുടെ ഇടുപ്പിൽ ഇക്കിളിയാക്കി.

പോടി.”

എന്റെ അമ്മിണി ചേച്ചി അതൊക്കെ ചേച്ചിക്ക് വെറുതെ തോന്നുന്നതാ, ഈ വട്ടമുഖത്തിനും ഒരു സൗന്ദര്യമുണ്ട്. കണ്ണെഴുതി പൊട്ട് തൊട്ട് മുടിയിൽ തുളസിക്കതിരും ചൂടി ഒരുങ്ങി അമ്മിണി ചേച്ചി വന്നാൽ ആരാ നോക്കാത്തെ ഈ ചുന്ദരിയെ, ലിജി അമ്മിണിയുടെ കവിളിൽ നുള്ളി,,, ചേച്ചി അറിയില്ല ആരൊക്കെ ചേച്ചിയെ ശ്രദ്ധിക്കുന്നുണ്ടെന്ന്…. ചേച്ചി ബാക്കി പറ കേൾക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *