സാവിത്രി അത് പറയുമ്പോൾ അവളുടെ സ്വരത്തിൽ ഒരു ചെറിയ ജാള്യതയുണ്ടായിരുന്നു…
അന്ന് രാത്രി പ്രദീപ്പുമായി ഒരു ഹിന്ദി സിനിമ കാണുകയായിരുന്നു സാവിത്രി. നായികയും നായകനും കൂടെ ഒരു ഫ്രഞ്ച് കിസ്സ് കൂടെയായപ്പോൾ അവളുടെ മനസ്സിന് ഒരു കുളിർമ തോന്നി… ഫൈസലുമായുള്ള മധുര നിമിഷങ്ങൾ അവളുടെ ഉള്ളിലേക്ക് ഓടിയെത്തി അപ്പോളാണ് പ്രദീപ് അവളുടെ തോളിലൂടെ കൈ ഇടുന്നത്… അവൾ പ്രദീപിനെ നോക്കി… ആ സീൻ കണ്ടു പ്രദീപിനും തരിപ്പുണ്ടായി എന്ന് സാവിത്രിക്ക് മനസിലായി അവൾ അയാളുടെ നെഞ്ചിലേക്ക് തലവെച്ചു കിടന്നു മുഴുവൻ സിനിമയും കണ്ടു തീർത്തു… പക്ഷെ അവളുടെ മനസ്സിൽ മുഴുവൻ ഫൈസൽ മാത്രമായിരുന്നു… ബന്ധനങ്ങളുടെ കെട്ടുകൾ പൊട്ടിക്കുന്നതാണ് പ്രേമത്തിന്റെ ലഹരി എന്ന് സാവിത്രിയ്ക്ക് അറിയാമായിരുന്നു പക്ഷെ ബന്ധനത്തിലും ലഹരിയുണ്ടെന്ന് അവൾ വൈകാതെ അറിഞ്ഞത് അന്നൊരു ദിവസമാണ്. ഒരു ദിവസം രാവിലെ മുറ്റമടിക്കുമ്പോളാണ് ആമസോൺ ഡെലിവറി എന്നാ ബോർഡ് വെച്ച ഒരു സ്കൂട്ടർ ഫൈസലിന്റെ വീടിന്റെ മുന്നിൽ വന്നു നിർത്തിയത് സാവിത്രി കണ്ടത്… ഫൈസൽ പുറത്തേക്ക് വന്നു സന്തോഷത്തോടെ ഒരു ബോക്സ് വാങ്ങി അയാൾക്ക് കാശ് കൊടുത്തു പറഞ്ഞു വിട്ടു അകത്തേക്ക് പോയി…. എന്തായിരുന്നു ആ ബോക്സിൽ എന്ന് അറിയാൻ അവൾക്ക് അധിയായ കൗതുകം തോന്നിയെങ്കിലും പ്രദീപ് ഓഫീസിലേക്ക് ഇറങ്ങുന്ന സമയമായിരിന്നു അത്… പ്രദീപ് പോയിട്ടു അവനോടു ചോദിക്കാം എന്ന് അവൾ ഓർത്തു കാത്തിരുന്നു… ഒരു പത്തു കിലോമീറ്റർ ദൂരമുണ്ട് ഓഫീസിൽ നിന്നും വീട്ടിലേക്ക്. അഞ്ചു മണിയാണ് ഓഫീസ് ടൈം എങ്കിലും പ്രദീപ് ഇറങ്ങാൻ ആറ് മണിയാവും അത്രയും ആത്മാർത്ഥയാണ് ജോലിയിൽ… ഇനി ഇറങ്ങിയാൽ തന്നെ ആമ എഴുന്നത് പോലെയാണ് ബൈക്ക് ഓടിക്കുന്നത് അങ്ങനെ ഒടുവിൽ വീട്ടിൽ ഒരു എട്ട് മണിയാവും എത്താൻ… മകൻ സഞ്ചു ഇനി വൈകുന്നേരം മാത്രമേ മുറിയിൽ നിന്നും പുറത്തിറങ്ങു, ഇത് തന്നെ പറ്റിയ സമയം… പ്രദീപ് പോയപ്പോൾ അടുക്കളയിൽ നിന്നും ഒരു തേങ്ങ എടുത്തോണ്ട് സാവിത്രി ഫൈസലിന്റെ വീട്ടിലേക്ക് ചെന്നു… തേങ്ങ എടുത്തത് വേറെ ഒന്നുകൊണ്ടല്ല ഇനി പോവുന്നതോ വരുന്നതോ ആരെങ്കിലും കണ്ടാൽ തന്നെ അവന്റെ പറമ്പിലേക്ക് വീണ തന്റെ തേങ്ങ എടുക്കാൻ പോയതാണെന്ന് അവർ കരുതും ആർക്കും സംശയവും തോന്നില്ല….