സാവിത്രി :- എടാ ഇതൊക്കെ വാങ്ങുന്നത് ആരെങ്കിലും കണ്ടോ?…
ഫൈസൽ :- ഏയ്യ് എന്നെ അറിയാത്ത സ്ഥലത്ത ഞാൻ പോയത്….
സാവിത്രി :- അപ്പൊ എപ്പോളാ… അവളുടെ സ്വരത്തിൽ ഒരു ത്രില്ലും നാണവും കലർന്ന ഭാവമായിരുന്നു..
ഫൈസൽ :- ആദ്യം സാവിത്രി പോയി കുളിച്ചു നല്ലൊരു കല്യാണപ്പെണ്ണായി വാ ഞാൻ പൂജാമുറിയിൽ കാണും… നിന്റെ ഈശ്വരനെ സാക്ഷിയാക്കി എനിക്ക് നിന്റെ കഴുത്തിൽ താലി കെട്ടണം…
സാവിത്രി നാണത്തോടെ ബെഡ്റൂമിലേക്ക് പോയി…. അറ്റാച്ഡ് ബാത്‌റൂമിൽ കയറി കുളിച്ചുകൊണ്ടിരിക്കുമ്പോൾ നടക്കാൻ പോവുന്ന കാര്യങ്ങൾ ഓർത്തു അവളുടെ മനസ്സിന് വല്ലാത്ത ത്രില്ല് തോന്നി… കുളിച്ചു വന്നു ബാത്ത് ടവലിൽ അവൾ പുറത്തേക്ക് ഇറങ്ങി ബെഡിൽ ഉള്ള കല്യാണഡ്രസ്സ് നോക്കി അവൾ ഓർത്തു അന്ന് വിഷമത്തോടെയാണ് അവൾ ഇത് ധരിച്ചത്… ഇന്ന് അതെ ഡ്രസ്സ് ഇടാൻ അവൾ സന്തോഷത്തിലും…
കാലത്തിന്റെ കളി…
അവൾ ഉള്ളിൽ ഫൈസൽ വാങ്ങി തന്ന ബ്രായും പാന്റിയും ഇട്ട്, പച്ച ബ്ലൗസും പാവാടയും ധരിച്ചു സാരീ ധരിച്ചു ഒരു അരപ്പട്ടയും വയറിൽ ഇട്ട ശേഷം മുടി കെട്ടി അതിൽ മുല്ലപ്പൂവ് ചുറ്റി മുഖത്തു അൽപ്പം ഫൌണ്ടേഷൻ മേക്കപ്പ് ഇട്ട് നെറ്റിയിൽ ഒരു കുറിയും ചുണ്ടിൽ ലിപ് സ്റ്റിക്ക് അങ്ങനെ നന്നായി അണിനൊരുങ്ങി ഒരു കല്യാണപ്പെണ്ണായി അവൾ മുറിയുടെ പുറത്തേക്ക് വരാൻ തയ്യാറായി പക്ഷെ പോവുന്നതിനു മുൻപ് ബാക്കി വന്ന മുല്ലപ്പൂവ് ബെഡിൽ എല്ലാം ഒന്ന് വിതറി അവൾ ചുണ്ടുകടിച്ചു ഒന്ന് നാണത്തോടെ ചിരിച്ചു അവനെ തേടി പൂജമുറിലേക്ക് നടന്നു… അവിടെ എത്തിയ സാവിത്രി ഞെട്ടി പൂജാമുറിയിൽ വിളക്കും ചന്ദന തിരിയും എല്ലാം കത്തിച്ചു സഞ്ജുവുന്റെ ലാപ് ടോപ്പിൽ തന്റെ കല്യാണ സി.ടി പ്ലേ ചെയ്തുകൊണ്ടിരിക്കുന്നു… ഫൈസലിനെ കണ്ടപ്പോൾ അവൾ ഒന്നുടെ തരിച്ചു പോയി… ഒരു ചുവന്ന പാർട്ടി വെയർ ജുബ്ബ ഇട്ട് വെളുത്ത മുണ്ടും… അവൻ ഷേവ് ചെയ്തിട്ടുണ്ട് അതാണ് മുഖത്തു ഒരു തിളക്കം…അവന്റെ മുഖത്തു അല്പം പൌഡർ ഒക്കെയുണ്ട്.. അവനെ അങ്ങനെ കണ്ടപ്പോൾ അവൾക്ക് ഒരു പ്രതേക വികാരം തോന്നി പക്ഷെ ഫൈസൽ അതിലും വികാരപുളകിതനായി മാറിയിരുന്നു… സാവിത്രിയെ അവൻ ആഗ്രഹിച്ചതിനേക്കാൾ സുന്ദരിയായി അവന്റെ മുന്നിൽ അവന്റെ നവവധുവായി നിൽക്കുന്നു… അവന്റെ ലിംഗം ഉദാരിച്ചു വന്നു അവളെ കണ്ട മാത്രയിൽ തന്നെ… പക്ഷെ അവളുടെ കഴുത്തിൽ കിടന്ന താലിമാല കണ്ടപ്പോൾ അവന്റെ മുഖം ഇന്ന് വാടി.. അവൻ അതിലേക്ക് നോക്കുന്നത് കണ്ടപ്പോൾ സാവിത്രിക്കും കാര്യം പിടികിട്ടി… അവൾ ഒന്ന് ചിരിച്ചു അവളുടെ താലിമാല ഊരി ടേബിളിന്റെ സൈഡിൽ വെച്ചു… ഫൈസൽ ഒരു വെള്ളി പാത്രം എടുത്തു വെച്ചു അതിൽ അവൻ വാങ്ങിയ ഒരു മഞ്ഞ ചരട് അതിൽ വെച്ചു മണ്ഡപം എന്ന് സങ്കല്പിച്ച അടുത്തു വെച്ചു അതിനടുത്തു എല്ലാം റെഡിയാക്കി വെച്ചു… കല്യാണ സി ടിയിൽ ഇപ്പോൾ പ്രദീപ് മണ്ഡപത്തിൽ ഇരിക്കുന്നത് കണ്ടു ഫൈസൽ വേഗം പോയി ഫൈസൽ എല്ലാം അതുപോലെ ചെയ്യുന്നത് കണ്ടു സാവിത്രിക്ക് ചിരിയും വാത്സല്യവും തോന്നി അവനോടു… സാവിത്രി അവന്റെ കൂടെ പോയി ഇരുന്നു… ലാപ് ടോപ്പിൽ നിന്നും കല്യാണ കച്ചേരിയും പാട്ടും ഊത്തും കേട്ട് ഒരു അന്തരീക്ഷം അവിടെ സൃഷ്ട്ടിതമായി… താലി കെട്ടാൻ സമയമായി… ഫൈസൽ മഞ്ഞ ചരട് എടുത്തു സാവിത്രിയുടെ കഴുത്തിൽ കെട്ടി… ഒരു ഉമ്മ അവളുടെ കവിളിൽ വെച്ചു… അവൾക്ക് ചിരി വന്നു നാണത്തോടെ തല കുഞ്ഞിച്ചു… അവൾ സി ടി യിലേക്ക് നോക്കി… അതിൽ സാവിത്രി എഴുന്നേറ്റ് നിന്നു പ്രദീപിന്റെ കഴുത്തിൽ പൂമാല ഇടുന്നത് കണ്ടു അവൾ എഴുന്നേറ്റ് അടുത്തു വെച്ച പുഷ്പഹാരം എടുത്തു ഫൈസലിന്റെ കഴുത്തിൽ കുനിഞ്ഞു ഇട്ടുകൊടുത്തു അവൻ ഇരുന്നുകൊണ്ട് ഒന്ന് തിരിച്ചും അവളുടെ കഴുത്തിൽ ഇട്ട് കൊടുത്തു….അവസാനമായി സി ടിയിൽ പ്രദീപ്പും സാവിത്രിയും മണ്ഡപത്തിന് ചുറ്റും വലം വെക്കുന്നത് കണ്ടു അതുപോലെ അവർ മണ്ഡപം എന്ന് സങ്കൽപ്പിച്ചു ചുമ്മാ വലം വെച്ചു… ചടങ്ങുകൾ എല്ലാം കഴിഞ്ഞു… അങ്ങനെ അവളെ കല്യാണം കഴിച്ച സന്തോഷത്തിൽ ഫൈസൽ അവളെ കെട്ടിപിടിച്ചു ചുണ്ടിൽ ഒരു മുത്തം കൊടുത്തു… സാവിത്രി അവനെയും ചുമ്പിച്ചു… സാവിത്രിയുമായി അവൻ പൂജമുറിയുടെ വാതിലിന്റെ അവിടെ നിന്നു മുന്നിലെ മേശയിൽ ഒരു ഫോട്ടോ ടൈമർ വെച്ചു അവന്റെ ക്യാമെറയിൽ ഒരു കല്യാണ ഫോട്ടോ ഒപ്പിയെടുത്തു… അവനും സാവിത്രിയും വധു വരാനായി എടുക്കുന്ന ആദ്യത്തെ ഫോട്ടോ…