സാവിത്രി :- പോടാ സുഹിപ്പിക്കാതെ…അവൾ ചിരിച്ചു ജോലിയിലേക്ക് കടന്നു
അപ്പോളാണ് അതിൽ നിന്നും ഒരു സിഡി താഴെ വീണത് ഫൈസൽ അത് എടുത്തു സഞ്ജുവിന്റെ ഒരു ലാപ് ടോപ് എടുത്തു പ്ലേ ചെയ്തു… അന്നത്തെ കല്യാണ ദിവസം എല്ലാം അവൻ ഇരുന്നു കണ്ടു….
സാവിത്രി :- നീ എന്തിനാ ഇതൊക്കെ നോക്കി യിരിക്കുന്നത്?..
ഫൈസൽ :- ആ കല്യാണ സാരിയിൽ സാവിത്രി കുട്ടിയെ കണ്ടിരിക്കാൻ എന്തൊരു ചേലാണ്…ആ ഡ്രസ്സ് ഇപ്പോലുമുണ്ടോ??
സാവിത്രി :- അതൊക്കെ ഉണ്ട് അവൾ അലമാരി തുറന്നു ഒരു പഴയ കവർ എടുത്തു ഇപ്പോളും കേടൊന്നും പറ്റാതെ അവൾ സൂക്ഷിച്ചു വെച്ചിരിക്കുന്നത് അവനെ അത്ഭുതപ്പെടുത്തി…നല്ല മിഞ്ഞി തിളങ്ങുന്ന പച്ച കളർ ബ്ലോസും സെറ്റ്സാരിയും
ഫൈസൽ :- സാവിത്രികുട്ടി എനിക്ക് ഒരു ആഗ്രഹം…
സാവിത്രി :- ഇത് ഉടുത്ത് എന്നെ കാണാൻ ആയിരിക്കും…
ഫൈസൽ ഒന്ന് ചിരിച്ചു :- അല്ല ഇത് ഉടുത്ത് വരുന്ന സാവിത്രികുട്ടിയെ എനിക്ക് കെട്ടണം ഈ കട്ടിലിൽ വെച്ചു ആദ്യരാതി ആഘോഷിക്കണം…
സാവിത്രി അത് കേട്ട് പൊട്ടിച്ചിരിച്ചു…:- പോടാ ചെക്കാ നിന്റെ ഓരോ വട്ട്….
ഫൈസൽ :- ശേ തമാശയല്ല… പ്ലീസ് എന്റെ ഒരു പൂതിയാ…
സാവിത്രി :- നീ എന്താ പറയുന്നത് കല്യാണം കഴിക്കാനോ? എവിടെ വെച്ചു… അത് ഒരുപാട് ആചാരങ്ങൾ ഒക്കെ ഉണ്ട്… നീ കളി പറയുന്നതാണോ…
ഫൈസൽ :- ഓഹ് ഞാൻ സിനിമയിൽ ഒക്കെ കണ്ടിട്ടുണ്ട്… അത്ര ഡീറ്റൈൽ ആയിട്ടു ഒന്നും വേണ്ട… സാവിത്രി കല്യാണത്തിന്റെ അപർണങ്ങൾ എല്ലാം ഉടുത്ത് മുല്ലപ്പൂ ഒക്കെ ചൂടി നിൽക്കണം ഞാൻ കഴുത്തിൽ താലി കെട്ടും… പിന്നെ രണ്ടു മാല അങ്ങോട്ടും ഇങ്ങോട്ടും ഇടും ശേഷം റൂമിൽ എത്തി പാല് കുടി പിന്നെ ഉള്ള കാര്യം ഞാൻ പറയണ്ടല്ലോ…ഹഹഹ സാവിത്രിക്കും കേട്ടപ്പോൾ എന്തോ ഒരു രസവും താല്പര്യം തോന്നി… സാവിത്രിയുടെ മൗനം ഒരു സമ്മതമായി എടുത്തു ഫൈസൽ രണ്ടു മാല വാങ്ങാൻ അമ്പലത്തിൽ മാസ്‌ക് ഇട്ട് പോയി… തന്നെ അത്ര പരിജയം ഇല്ലാത്ത കടയിൽ കയറി രണ്ടു കല്യാണ പൂമാല വാങ്ങി രണ്ടു മുഴം മുല്ലപ്പൂവും എല്ലാം വാങ്ങി ഒപ്പം പുതിയ ഒരു ഷർട്ടും മുണ്ടും കൂടെ… എല്ലാമായി അവൻ സാവിത്രിയുടെ വീട്ടിൽ തിരിച്ചു എത്തി… ഉച്ചയായി വീട്ടിൽ എത്തിയപ്പോൾ നല്ല പപ്പടം വറക്കുന്ന മണം… സാവിത്രി ഒരു കല്യാണ സദ്യ തട്ടിക്കൂട്ടുന്നതാണ് എന്ന് അവന് മനസിലായി… അവൻ അത്രയും പ്രതീക്ഷിച്ചില്ല… ചോറ്, സാമ്പാർ,ഉപ്പേരി, കൂട്ട് കറി,അവിയൽ, മോര് കറി,രസം, ശർക്കര പായസം, അങ്ങനെ വായിൽ കൊതിഊറും വിഭവങ്ങൾ… സാവിത്രിയെ കാണാൻ നോക്കി ചിരിച്ചു അവളുടെ കൈയിൽ ഒരു കവർ കൊടുത്തു അതിൽ മുല്ലപ്പൂവ് ആയിരുന്നു…