. ഹാ പിന്നെ ജോയിച്ചാ തറവാട്ടിലേക്കു പോയിട്ട് ഒത്തിരി ആയി പപ്പേം മമ്മേം ഒക്കെ കണ്ടിട്ട് ഒത്തിരി നാളായി …………. നമ്മുടെ റുബി കുഞ്ഞ് ആയിരുന്ന പ്പോൾ തറെ വക്കാതെയാ അവർ വളർത്തിയത് ഇപ്പൊ നമ്മോടൊപ്പം മോളും കൂടെ ഉണ്ടല്ലോ ……….. അതിനെന്താ ഡെയ്‌സി വരുന്ന ഞായറാഴ്ച തന്നെ നമുക്ക് തറവാട്ടിലേക്ക് പോയാലോ ? ………. എന്താ മോളെ ! വരുന്ന ഞായറാഴ്ച തറവാട്ടിലേക്ക് പോയാലോ ? പോകാം പപ്പാ. ഞാൻ പ്ലസ് വണ്ണിന് പഠിക്കുമ്പോൾ പോയതാ അവിടേക്കു അതിനു ശേഷം ഇതുവരെ അവിടേക്ക് പോകാൻ കഴിഞ്ഞിട്ടില്ല !………..
. അപ്പോൾ ഡെയ്‌സി പറഞ്ഞു വരുന്ന ശനി യാഴ്ച സെക്കണ്ട് സാറ്റാർഡേ അല്ലെ ജോയിച്ചാ അന്ന് പോകാം എന്നിട്ട് സണ്ടേ വൈകിട്ട് മടങ്ങി വരാം അതാവുമ്പോൾ എനിക്ക് ലീവ് എടുക്കാതെ രണ്ടു ദിവസം തറവാട്ടിൽ നിൽക്കാം ………. അപ്പോൾ റുബി പറഞ്ഞു അത് മതി പപ്പാ അമ്മമ്മയെയും വല്യ പ്പച്ചനെയും ഒക്കെ കാണാൻ എനിക്കും ആഗ്രഹം ഉണ്ട് …………. തറവാടിനെ കുറിച്ച് ഓർക്കുമ്പോൾ അവിടുത്തെ ഏല ത്തോട്ടവും കൃഷിയും തൊടിയും ഒക്കെയാണ് ഓർമ്മ വരുന്നത് പുറത്ത് എത്ര ചൂട് ഉള്ളപ്പോഴും തൊടിയിലേക്ക് ഇറങ്ങിയാൽ നല്ല തണുപ്പ് ആയിരിക്കും അവിടെ ………..
. പൊതുവെ ഉറക്ക പ്രിയ ആയ റുബി ജോയി ക്കൊപ്പം ചിലവഴിക്കാൻ കിട്ടുന്ന ഒരവസരവും ഒഴി വാക്കാറില്ല അത് കൊണ്ട് തന്നെ അടുത്ത ദിവസം വെളുപ്പിന് അഞ്ച് മണിക്ക് തന്നെ അവൾ എഴു ന്നേറ്റു ട്രാക് പാന്റും സ്വെറ്ററും ധരിച്ചു തലയിൽ ക്യാപ്പും വച് ഇരുവരും റോഡിലേക്ക് ഇറങ്ങി ……… സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ അവർ റോഡിന്റെ ഓരം ചേർന്ന് നടക്കാൻ തുടങ്ങി ……… പാൽ, പത്രം, മീൻ മുതലായവ കൊണ്ടു പോകുന്ന വാഹനങ്ങൾ മാത്രം ഇടയ്ക്കിടെ റോഡിലൂടെ ചീറി പാഞ്ഞു പോകുന്നത് കാണാം …………
. കൈകൾ കോർത്ത് പിടിച്ച് വേഗത്തിൽ നടന്ന അവർ അടുത്ത ജങ്ഷൻ വരെ പോയി ആറു മണി യോടെ തിരികെ വീട്ടിൽ എത്തി !…… ജോയി നേരെ രണ്ടാം നിലയിലേ ജിമ്മിലേക്ക് പോകുന്നത് കണ്ട റുബി കിച്ചണിലേക്ക് പോയി ബ്രേക്ക് ഫസ്റ്റ് തയ്യാറാ ക്കുന്നതിനിടയിൽ റൂബിയെ കണ്ട ഡെയ്‌സി പറ ഞ്ഞു …….. ഇത്ര വേഗം ജോഗിങ് കഴിഞ്ഞോ ? പപ്പ എവിടെ മോളെ ? മേലെ ജിമ്മിലേക്ക് പോയി മമ്മി ! മോളും വേഗം ജിമ്മിലേക്ക് ചെല്ല് ! പപ്പ തരുന്ന ഇൻ സ്‌ട്രേക്ഷൻ ഒക്കെ അതെ പോലെ കേട്ട് ചെയ്‌താൽ മോൾക്കും മമ്മിയെ പോലെ നല്ല ഫിറ്റ്നസ് ബോഡി ഉണ്ടാകും ……….. അപ്പൊ പൊതുവെ സുന്ദരി ആയ എന്റെ പൊന്നു മോളെ മോളെ കാണാൻ നല്ല ക്യൂട്ട് ആയിരിക്കും മുത്തേ എന്ന് പറഞ്ഞ ഡെയ്‌സി അവളെ ചേർത്ത് പിടിച്ച് അവളുടെ ഇടതു കവിളിൽ അമർത്തി ചുംബിച്ചു …………