. ജോയിച്ചാ നാളെ നമ്മൾ വീട്ടിലേക്കു മടങ്ങി പോകുന്നതിനു മുന്നേ ഒരു തവണ കൂടി നമുക്ക് ഇത് പോലെ കൂടണം എനിക്ക് അത്രക്കിഷ്ടായി നാളെ പുലർച്ചെ ഞാൻ ജിമ്മി ലേക്ക് വരാം ………… അവ ളെ ചേർത്ത് പിടിച്ച് കൊണ്ട് അവൻ പറഞ്ഞു പുലർ ച്ചെ വേണ്ട മോളെ ! അതെന്താ പപ്പാ ? പുലർച്ചെ മോൾടെ മമ്മി എന്റോന്നിച്ചു ജിമ്മിൽ ഉണ്ടാകും സാധാരണ മമ്മി ജിമ്മിൽ അങ്ങനെ കയറാറില്ലല്ലോ ജോയിച്ചാ അത് അവിടെ ! ഇവിടെ അങ്ങനെ അല്ല മോളെ ഞങ്ങളുടെ വിവാഹം കഴിഞ്ഞ ശേഷം അധികവും മമ്മി എന്റോന്നിച്ചു കൈ മെയ് മറന്ന് സമയം ചിലവഴിച്ചിരുന്നത് ഇവിടുത്തെ ജിമ്മിൽ ആയിരുന്നു ………… ഓ! അങ്ങനെ ആണോ .” അപ്പൊ മമ്മി ജിമ്മിൽ നിന്ന് എപ്പോ പോകും ? ഏഴു മണിയോടെ മമ്മി കിച്ചണി ലേക്ക് പോകും അത് കഴിഞ്ഞ് മോള് വന്നാ മതി അപ്പച്ചൻ അതിരാ വിലെ എഴുന്നേറ്റ് തോട്ടത്തിലേക്കു പോയാൽ പിന്നെ തിരി കെ വരുന്നത് ഒൻപതു മണിക്കാണ് അതുവരെ മമ്മിയും അമ്മച്ചിയും കിച്ചണിൽ ആയിരിക്കും …….
. അടുത്ത ദിവസം വൈകിട്ടോടെ അവർ വീട്ടി ലേക്കു തിരികെ പോയി …………. ലീവ് കഴിഞ്ഞ് ബാംഗ്ലൂരിലേക്ക് തിരികെ പോകുന്ന ദിവസം റുബി ജോയിയെ കെട്ടി പിടിച്ച് കരഞ്ഞു കൊണ്ടു പറഞ്ഞു “i miss you pappa “അവളെ ഒരു വിധം സമാധാനിപ്പി ച്ചു കൊണ്ട് ഡെയ്‌സി പറഞ്ഞു ………. മോള് വിഷ മിക്കണ്ട മമ്മി വന്നില്ലെങ്കിലും പപ്പാ എല്ലാ മാസവും മോളെ കാണാനായി അവിടെ വരുന്നതല്ലേ …………..
. ഒരു വിധം അവളെ സമാധാനിപ്പിച്ചു വിട്ട ശേഷം ജോയിയും ഡെയ്‌സിയും റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരികെ വീട്ടിലേക്കു വരുമ്പോൾ ഡെയ്‌സി പറഞ്ഞു ………. അവളെ ഈ പ്രായത്തിലും ജോയി ച്ചൻ ഇങ്ങനെ അത് ഇതും ഒക്കെ വാങ്ങി കൊടു ത്തു കൊഞ്ചിക്കുന്നതിന്റെ ഫലമാ ഇതൊക്കെ ! ഏതൊക്കെ ? …………… ഡെയ്‌സി എന്തൊക്കെയാ ഈ പറയുന്നത് നമുക്ക് ആണും പെണ്ണുമായി ആകെയുള്ള ഒരേ ഒരു മോളല്ലേ റുമ്പി , അവൾ ആവശ്യപ്പെടുന്നത് ഒക്കെ നമ്മൾ അല്ലാതെ വേറെ ആരാ വാങ്ങി കൊടുക്കുക ………… അത് കേട്ട ഡെയ്‌സി അവന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു ജോയിച്ചൻ എന്റെ പുന്നാര മോൾക്ക് പറ്റിയ പപ്പാ തന്നെ സംശയം ഇല്ല എന്ന് പറഞ്ഞു കൊണ്ട് ഒരു നിമിഷം അവൾ ഓർത്തു ……….. അവളുടെ സ്വന്തം പപ്പാ പോലും അവളെ ഇത്രയ്ക്കു സ്നേഹിച്ചിട്ടുണ്ടാകില്ല ഇത്രേം സ്നേഹ നിധിയായ ഒരു മനുഷ്യനെ ഭർത്താവായി കിട്ടിയത് എന്റെ മുജ്ജെന്മ സുഹൃദം എന്നല്ലാതെ വേറെന്താ പറയാ …………