. ഏറെ നാളുകൾക്ക് ശേഷം റൂബിയും ഒന്നിച്ച് ഉച്ചക്ക് നോൺ വെജ്ജും ഒക്കെയായിവിഭവ സമൃദ്ധ മായ ലെഞ്ച് ഒരുക്കി കഴിക്കുന്നതിനിടയിൽ റുബി ചിക്കൻ ഫ്രൈയും ബീഫ് റോസ്റ്റും ഒക്കെ ആസ്വദിച്ചു കഴിക്കുന്നത് കണ്ട ഡെയ്‌സി അവളോട് പറഞ്ഞു ………….. മോളെ റുബി ! മമ്മിടെ ടെ പൊന്നു മോൾ നോൺ വെജ്ജ് ഒക്കെ നല്ല പോലെ കഴിക്കു ന്ന ആളാണെന്നു മമ്മിക്ക് നന്നായി അറിയാം ………..
അത് കൊണ്ട് തന്നെ മോൾക്ക് വേണ്ടി മമ്മി ഇതൊക്കെ ഉണ്ടാക്കിയത് അത് കേട്ട റുബി മമ്മി എന്താണ് പറയാൻ വരുന്നതെന്ന് ജിജ്ഞാസ യോടെ ഡെയ്‌സിയുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു …………. ഇപ്പൊ തന്നെ മോൾക്ക് തടി നന്നേ കൂടുതലാ അത് കൊണ്ട് ഉള്ള തടിയെ വർക്കഔട്ട് ചെയ്തു നല്ല ഷെയിപ്പ് ആക്കണം മോളെ ! അല്ലെ ങ്കിൽ മോളെ കാണാൻ ഒരു ഭംഗിയും ഉണ്ടാകില്ല …… അതിനെന്താ മമ്മി ! രാവിലെ മമ്മി കൂടി എന്റൊപ്പം ജിമ്മിലേക്ക് വന്നാ മതി വർക്ക്ഔട്ട് ചെയ്യാൻ ഞാൻ റെഡിയാ ………….
. എനിക്ക് രാവിലെ മോളോപ്പം ജിമ്മിലേക്ക് വരാ ൻ സമയം ഉണ്ടാകില്ല മോളെ രാവിലെ എഴുന്നേറ്റ് ബ്രേക്ക് ഫസ്റ്റ് ആക്കുമ്പോഴേക്ക് മണി ഏഴ് ആകും പിന്നെ എനിക്ക് എവിടാ സമയം ………. പപ്പാ എന്നും രാവിലെ ആറു മണിക്ക് ജിമ്മിൽ കളിക്കാൻ പോകു ന്നത് അല്ലെ , നാളെ മുതൽ മോളും പപ്പയോടൊപ്പം കൂടിക്കോ ! …………. ദേ എന്നെ നോക്കിയേ മമ്മിയെ കണ്ടാൽ ഫിറ്റ്നസ് ബോഡി പൊലില്ലേ പപ്പയോടെപ്പം ജിമ്മിൽ കളിച്ചതിന്റെ ഗുണമാ ……………. അങ്ങനെ എങ്കിൽ നാളെ മുതൽ എന്റെ വെക്കേഷൻ കഴിയു ന്നത് വരെ ഞാനും രാവിലെ പപ്പയോടെപ്പം ജിമ്മിൽ കളിക്കാം മമ്മി ………….
. ജോയിച്ചാ ! മമ്മി പറഞ്ഞത് കേട്ടല്ലോ …… കേട്ടു മോളെ ! എങ്കിൽ പപ്പ കാലത്തെ എഴുന്നേൽക്കു മ്പോൾ എന്നെ കൂടി വിളിക്കണേ ഞാൻ അഞ്ച് മണിക്ക് എഴുന്നേൽക്കുന്നതല്ലേ മോളെ , ജോഗിംഗ് കഴിഞ്ഞ് ആറു മണിക്ക് എത്തും അപ്പൊ ഞാൻ മോളെ വിളിക്കാം പോരെ !………….. പോര പപ്പാ ! നാളെ മുതൽ വെക്കേഷൻ കഴിയുന്നത് വരെ രാവിലെ ഞാനും ഉണ്ട് പപ്പയോടൊപ്പം ജോഗിംഗിന് ! ഡെയ്‌സി കാണാതെ ജോയിയെ നോക്കി തന്റെ ഇടതു കണ്ണ് ചിമ്മിച്ചു കൊണ്ട് അവൾ പറഞ്ഞു ……. അപ്പൊ നാളെ മുതൽ നമ്മൾ ഒരുമിച്ച് ജോഗിംഗിന് പോകുന്നു ഒരുമിച്ച് ജിമ്മിൽ കളിക്കുന്നു O k പപ്പാ ! അപ്പോൾ ഡെയ്‌സി പറഞ്ഞു …………. അങ്ങനെ എങ്കിൽ എന്റെ മോള് അലാറം വച്ച് കിടക്കണേ ഞാൻ കാലത്തെ കിച്ചണിൽ കയറിയാൽ പിന്നെ എനിക്ക് മോളെ ഉണർത്താനൊന്നും സമയം ഉണ്ടാകില്ല കേട്ടോ ……… ഓഹ് അതൊക്കെ ഞാൻ കൃത്യമായി എഴുന്നേറ്റോളാം എന്റെ പുന്നാര മമ്മി എന്ന് പറഞ്ഞ റുബി ഡെയ്‌സിയുടെ കവിളിൽ അമർത്തി ചുംബിച്ചു !……….