രണ്ടു മണിയായപ്പോഴേക്കും അച്ചുവിന്റെ ഫോൺ വന്നു.. ഞാൻ തിരികെ വന്നപ്പോഴേക്കും അവൻ മെയിൻ റോഡിൽ എത്തിയിരുന്നു.. വണ്ടിയിലേക്ക് അവൻ കയറി.
” എങ്ങനെ ഉണ്ടായിരുന്നു? “… ഞാൻ ചോദിച്ചു.
“പൊളിച്ചു.. മച്ചാ..” അവൻ ക്ഷീണത്തോടെ പറഞ്ഞു.. “മൂന്നു റൗണ്ട് കിട്ടി.. അവസാനം ആയപ്പോഴേക്കും അവരെന്റെ ചോര വരെയും വലിച്ചെടുത്തു..”
“മൂന്നു റൗണ്ടോ.. തകർത്തല്ലോ മൈരേ..” ഞാൻ അവനെ നോക്കി..
“പിന്നല്ലാതെ.. ഇതിനെയൊക്കെ ഇനി എന്ന് കിട്ടാനാ.. അത് കൊണ്ട് കിട്ടുമ്പോൾ മുതലാക്കണം.. “പറഞ്ഞു കൊണ്ടവൻ ബാഗിലുണ്ടായിരുന്ന അവസാന ബിയർ കുപ്പി പൊട്ടിച്ചു വായിലേക്ക് കമിഴ്ത്തി..
പാതി ദൂരമെത്തിയപ്പോഴേക്കും അച്ചു ഉറക്കമായി.. മൈരൻ നല്ല ക്ഷീണമുണ്ടാകും.. ഉറങ്ങട്ടെ.. അവനെ ഡ്രോപ്പ് ചെയ്തു ഞാൻ റൂമിൽ എത്തിയപ്പോൾ മൂന്നു കഴിഞ്ഞിരിക്കുന്നു..
പിന്നെയുള്ള രണ്ടു ദിവസങ്ങൾ സ്ഥിരം ആവർത്തങ്ങൾ തന്നെ.. പനിക്ക് പാരസെറ്റമോൾ ഒന്നു വീതം മൂന്നു നേരമെന്നു പോലെ രാവിലെയും, ഉച്ചക്കും, വൈകുന്നേരവുമൊക്കെ സമീറ എനിക്ക് തരാനുള്ളത് കൃത്യമായി തന്നു കൊണ്ടിരുന്നു.
അത്യാവശ്യം ഉമ്മ വയ്ക്കലും, ഞെക്കലുമൊക്കെ നടക്കുന്നുണ്ടായിരുന്നു. അതിനപ്പുറം ഒന്നും നടന്നില്ല അതിനുള്ള സൗകര്യമുണ്ടായില്ല എന്നതാണ് ശരി…
പക്ഷേ ഞായറാഴ്ച ദിവസം മറ്റൊരു സംഭവംമുണ്ടായി…… എന്റെ ജീവിതം മാറ്റി മറിച്ചൊരു സംഭവം……