“ഉണ്ട.. നീയൊന്ന് വേഗം വിട്ടേ.. ആനി ചേച്ചി കാത്തിരിക്കുവാ..” അവൻ അക്ഷമനായി..
ഇരുട്ടിനെ കീറി മുറിച്ചു ഞങ്ങളുടെ സ്വിഫ്റ്റ് പാഞ്ഞു…
“ഡാ വീട് കറക്റ്റ് അറിയാമല്ലോ അല്ലേ…” ഞാൻ ചോദിച്ചു.
“പിന്നെ വീട് അറിയാതെയാണോ കള്ള വെടി വെയ്ക്കാൻ പോണത്.. നീ ഊള ചോദ്യം ചോദിക്കല്ലേ “.
ഞാനൊന്ന് ചമ്മി.. ഇതിനിടയിൽ രണ്ടു പ്രാവശ്യം ആനി അവനെ വിളിച്ചു.
“ചേച്ചി മുട്ടിയിരിക്കുവാന്ന് തോന്നുന്നല്ലോ.”
ഞാൻ പറഞ്ഞു..
“പിന്നല്ലാതെ.. ഫോണിൽ കൂടി നന്നായി മൂപ്പിച്ചു നിർത്തിയേക്കുവാ.. ഇന്ന് മിക്കവാറും ഞാൻ നടുവൊടിയെ പണിയെടുക്കേണ്ടി വരും…” അവൻ ഒരു വെടല ചിരിയോടെ പറഞ്ഞു.
“എങ്ങനെ സാധിക്കുന്നെടെ?” ഞാൻ അറിയാതെ ചോദിച്ചു പോയി.
“ഇതൊക്കെ ഒരു നാക്ക് അല്ലെടെ..” അവൻ ചിരിച്ചു കൊണ്ട് തോളിൽ തട്ടി കണ്ണിറുക്കി..
മുക്കാൽ മണിക്കൂർ കൊണ്ട് ഞങ്ങളെത്തി. മെയിൻ റോഡിൽ നിന്ന് ഇടറോഡിലേക്ക് തിരിഞ്ഞു.
“ആ.. നിർത്.. നിർത്ത്.. അതാണ് വീട് ” അവൻ പറഞ്ഞു..
റോഡിൽ നിന്ന് അധികം അകലെ അല്ലാതെയാണ് അവൻ ചൂണ്ടിക്കാണിച്ച വീട്..
“ഡാ അടുത്തൊക്കെ വീട് ഉണ്ടല്ലോ?” എനിക്ക് ചെറുതായി പേടി വന്നു തുടങ്ങി.. ആരെങ്കിലും പിടിച്ചാൽ നാറും.
“ഡേയ്.. അതൊന്നും സാരമില്ല.. ” അവനൊരു പേടിയുമില്ല..
അവൻ ഡാഷ് ബോർഡിൽ ഉള്ള പെർഫ്യൂം എടുത്തു അടിച്ചു.. പിന്നെ വാനിറ്റി മിററിൽ ഒന്നു മുഖം നോക്കി.. എന്നിട്ട് ഡോർ തുറന്നിറങ്ങി.. പിന്നെ എന്റെ സൈഡിലേക്ക് വന്നു, ഞാൻ ഗ്ലാസ് താഴ്ത്തി.
“നീ റോഡിൽ കയറിയിട്ട് ലൈറ്റ് ഓണാക്കിയാൽ മതി.. നേരെ ആ കവലയിൽ പോയി കിടന്നോ.. ഞാൻ വിളിക്കുമ്പോൾ വന്നാൽ മതി …” അവൻ പറഞ്ഞു..
” നീ വിളിച്ചാൽ മതി ഞാൻ വന്നോളാം.. എന്നാൽ പോയി വാ.. ” ഞാൻ പറഞ്ഞു..അവൻ കൈ പൊക്കി കാണിച്ചു കൊണ്ടു മുന്നോട്ടു നടന്നു.. ഇരുട്ടുള്ള ഭാഗം എത്തിയപ്പോൾ നിമിഷനേരം കൊണ്ട് അവൻ ആ ചെറിയ മതിൽ ചാടിക്കടന്നു.