ജീവിതം നദി പോലെ…5 [Dr.wanderlust]

Posted by

 

എന്തായാലും അവളെ മാത്രമല്ല എനിക്ക് എന്നെയും കൂടി അറിയാൻ പറ്റി. സെക്സ് ൽ ഹാർഡ് കോർ ആണ് എനിക്ക് സംതൃപ്തി തരുന്നത് എന്ന് മനസ്സിലായി. ഇണയെ ഡോമിനേറ്റ് ചെയ്യുന്നത് എനിക്ക് വല്ലാത്തൊരു സാറ്റിസ്ഫെക്ഷൻ നൽകുന്നുണ്ട്.

 

ഞാൻ കുളി കഴിഞ്ഞു ഡ്രസ്സ്‌ ചെയ്തിറങ്ങി. താഴേക്കു പോകാം, ഇഷ്ടമുണ്ടായിട്ടല്ല ഇല്ലെങ്കിൽ പിന്നെ അച്ഛൻ വല്ലതും പറയും.

 

വാതിൽ കൈപ്പിടിയിൽ കൈയ്യമർന്നതും ഫോൺ റിംഗ് ചെയ്തു. ഡിസ്പ്ലേയിൽ തെളിഞ്ഞ പേരെന്റെ ചുണ്ടിലൊരു പുഞ്ചിരി നിറച്ചു.

 

*’സമീറ കാളിംങ്‌ ‘*…

 

ആൻസർ ബട്ടൺ സ്ലൈഡ് ചെയ്ത ശേഷം ഞാൻ ഫോൺ ചെവിയിൽ ചേർത്തു കൊണ്ട് ബെഡ്ഡിലേക്കിരുന്നു.

 

“ഹലോ” …🥰🥰

അവളുടെ ശബ്ദം ഇയർ പീസിലൂടെ ഒഴുകിയെത്തി…

 

“Hi “… 🥰

ഞാൻ വളരെ സൗമ്യമായി പ്രതികരിച്ചു.

 

“എന്താണ് മാഷേ വീട്ടിലെത്തിയപ്പോൾ നമ്മളെയൊക്കെ മറന്നോ?.”

കുറച്ചു പരിഭവവും, കുസൃതിയും ആ സ്വരത്തിൽ നിറഞ്ഞിരുന്നു.

 

” ഓർമ്മിപ്പിക്കാൻ വിളിച്ചതാ മോള്?. ” 😇

“ഓർമ്മയുണ്ടോ എന്നറിയേണ്ടേ? ” അവളുടെ ശബ്ദം ലോലമായി.

“എന്നിട്ടെന്തു തോന്നുന്നു?.”

“മറന്നില്ലെന്ന് മനസ്സിലായി.”

അവൾ ചിരിച്ചു കൊണ്ടാണ് പറഞ്ഞതെന്ന് ശബ്ദത്തിൽ നിന്ന് മനസ്സിലായി.

 

“ഇവിടെ എത്തിയിട്ട് കുറച്ചു നേരമായാതെ ഉള്ളൂ. ഇപ്പോൾ ഫ്രഷ് ആയി താഴേക്ക് പോകാൻ തുടങ്ങുന്നു. ” ഞാൻ പറഞ്ഞു.

 

” ങ്‌ഹേ!.. ഇപ്പോഴാ എത്തിയത്? അപ്പോൾ വേറെ എവിടെപ്പോയി?. ” അവളുടെ സ്വരത്തിലെ ആകാംഷ ഞാൻ തിരിച്ചറിഞ്ഞു.

 

ഹോ മൈര്… അബദ്ധം പറ്റിയല്ലോ. ഞാൻ തലയിൽ കൈ വെച്ചു. ഇനി ഇവളോട് എന്ത് പറയും. 🥵

 

“അത്.. അ.. ആ..” ഞാൻ ഒരു നിമിഷം ഒന്ന് വിക്കി.

 

“ങേ… എന്ത്? ഹലോ.. ഹലോ.. നിനക്ക് കേൾക്കുന്നില്ലേ?”

 

“ഹലോ.. ആ കേൾക്കാമെടി… റേഞ്ച് പോയി വന്നതാണെന്ന് തോന്നുന്നു..”

 

ഞാൻ സ്ഥിരമായി എല്ലാവരും പറയുന്ന ക്ലിഷേ നുണ തന്നെ പറഞ്ഞു. ഒപ്പം താമസിച്ചതിനു അവളോട് പറയാൻ കാരണം ആലോചിച്ചു കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *