ഒരിക്കൽ കൂടി ആ പവിഴാധരങ്ങളെ ഞാൻ മൊത്തിക്കുടിച്ചു. പിന്നെ പതിയെ ചുണ്ടുകളെ മോചിപ്പിച്ചു. ചുണ്ടുകൾ അകലുമ്പോൾ അവയ്ക്കിടയിൽ ഒരു നൂലുപോലെ അവളുടെ വായിലെ തേൻതുള്ളികൾ എന്റെ ചുണ്ടുമായി ചേർന്നിരുന്നു..
സമീറയിപ്പോൾ എന്റെ നെഞ്ചിലേക്ക് നോക്കി നിൽക്കുകയാണ്, നാണം കൊണ്ട ആ മുഖം ഞാൻ വിരലുകളാൽ പിടിച്ചുയർത്തി. ആ കരിമിഴികളിൽ പ്രേമം പതഞ്ഞൊഴുകുകയാണ്. അതേ പ്രേമത്തോടെ ഞാനവളുടെ നെറ്റിയിൽ ഒന്നു കൂടി ഉമ്മ വെച്ചു. പിന്നെയവളെ മനസ്സില്ലാ മനസ്സോടെ എന്റെ കരവലയത്തിൽ നിന്നും സ്വതന്ത്രയാക്കി.
സ്ഥല കാലബോധം വന്ന പോലെ പെട്ടെന്നവൾ ഒഴിഞ്ഞു മാറി, വസ്ത്രങ്ങൾ നേരെയാക്കി, കൈകളാൽ മുഖം തുടച്ചു, മുടി നേരെയാക്കി പടികളിലൂടെ താഴേക്കിറങ്ങി, പിന്നെയെന്നെ പിൻ തിരിഞ്ഞു നോക്കിയൊന്നു പുഞ്ചിരിച്ചു. പിന്നെ താഴെത്തെ നിലയിലേക്ക് പോയി.. ഞാൻ തിരികെ ചെയറിലേക്കിരുന്നു..
ആദ്യ ചുംബനം, ആ ഫീലൊന്നു വേറെ തന്നെ.. സമീറയെകുറിച്ചു ചിന്തിക്കുമ്പോൾ എന്തോ മറ്റൊരു വികാരം പോലെയാണ്. സമയ്യയെ കുറിച്ചു ചിന്തിച്ചാൽ ആ നെയ് മുറ്റിയ ദേഹത്തോട് തോന്നുന്ന കാമം അവളെക്കാൾ സുന്ദരിയായ സമീറയോട് തോന്നുന്നില്ല. എന്നാൽ പ്രേമമെന്നു വിളിക്കാനുള്ള ദിവ്യത്വവും എനിക്കവളോടുള്ള ഫീലിംഗ്സ്ന് ഇല്ല. സമീറയോടും കാമം തന്നെയാണ് എന്നിൽ നിറയുന്നത്, പക്ഷേ അതിൽ ഒരു മൃദുലതയുണ്ട്..
ചിന്തകളെ അതിന്റെ വഴിക്കു വിട്ടിട്ട് ഞാനെന്റെ ജോലിയിലേക്ക് മടങ്ങി. ബാക്കിയുള്ള ഷോപ്പുകളിലൊക്കെ പോയി വന്നപ്പോഴേക്കും രണ്ടു മണിയായി. തിരികെ ഓഫീസിൽ റൂമിൽ എത്തിയപ്പോൾ കഴിഞ്ഞ പ്രാവശ്യത്തെ പോലെ അവിടെ ടിഫിൻ ബോക്സ് ഇരിപ്പുണ്ടായിരുന്നു.
ശ്ശേയ് കുറച്ചു കൂടി നേരത്തെ വന്നിരുന്നെങ്കിൽ ഒന്നു കൂടി അവളെ കൈയിൽ കിട്ടിയേനെ ഞാൻ നിരാശയോടെ ചിന്തിച്ചു.
ഭക്ഷണം കഴിച്ച ശേഷം ഞാൻ വെറുതെ കസേരയിൽ ചാരി കിടന്നു. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ആ കിടപ്പിൽ ഞാനൊന്ന് മയങ്ങിപ്പോയി.
ശരീരത്തിൽ ഭാരമുള്ള എന്തോ ഒന്ന് അമരുന്നത് പോലെ തോന്നിയപ്പോൾ ഞാൻ ഞെട്ടി കണ്ണു തുറന്നു.. സമീറയുടെ മുഖം എന്നിലേക്ക് ചേർന്നിരിക്കുന്നു. ഒരു നിമുഷമെടുത്തു എനിക്ക് കാര്യം മനസ്സിലാവാൻ.