ഞാനത് കേൾക്കാത്ത മാതിരി വീണ്ടും നോട്ടം സ്‌ക്രീനിൽ തന്നെ, ഒപ്പം മുഖം കോട്ടി…
അവൾ മേശ ചുറ്റിയെന്റെ കസേരയ്ക്ക് പിന്നിലെത്തി, അവളുടെ സാമീപ്യം ഞാനറിയുന്നുണ്ടായിരുന്നു… അവൾ കസേരയിൽ പിടിച്ചു കറക്കി മുഖാമുഖം ആക്കി..
കസേര വേഗത്തിൽ തിരിഞ്ഞപ്പോൾ ഞാനൊന്ന് പകച്ചു പോയി.. പതിയെ ചെയറിന്റെ ആം റെസ്റ്റിൽ കൈകൾ കുത്തി പാതി മുന്നോട്ടു കുനിഞ്ഞവൾ നിന്നു..
അവളിൽ നിന്നുമുള്ള ചുടു നിശ്വാസങ്ങൾ എന്റെ മുഖത്തേക്കടിച്ചു, കുനിഞ്ഞു നിന്നപ്പോൾ കുർത്തിയുടെ ചെറിയ വിടവിലൂടെ ആ മുലകളുടെ മുകൾ ഭാഗം ദൃശ്യമാകുന്നത് എന്റെ കണ്ണുകൾ തിരിച്ചറിഞ്ഞു. മേൽചുണ്ടിന് മേൽ വിയർപ്പു കണങ്ങൾ.
” എന്താടാ ചെക്കാ ഷോ കാണിക്കുവാ? ”
“ഓഹ്.. നമ്മള് കാണിച്ചാലേ കുഴപ്പമുള്ളൂ.. രാവിലെ ഒന്ന് ചിരിക്കാൻ പോലും ചിലർക്കൊക്കെ എന്തൊരു പാടായിരുന്നു.”
അവൾ ചിരിച്ചു കൊണ്ട് മുഖം കുറേകൂടി താഴ്ത്തി.
“ആഹാ, സാറിനപ്പോൾ ഇങ്ങനത്തെ തോന്നലൊക്കെയുണ്ടോ?”
“ഇല്ല, ഞാൻ മനുഷ്യനല്ലല്ലോ.. ഫോണിൽ കൂടി ശൃംഗാരം നേരിട്ട് കണ്ടാൽ മൈൻഡ്മില്ല.. നമ്മളില്ലേ…”
“ഹാ അങ്ങനെ പറയല്ലേ… എന്തായാലും എന്റെ ചെക്കനിത്രേം വിഷമമായ സ്ഥിതിക്ക് സോറി.. ”
അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു.
ഒന്നും മിണ്ടാതെ ഞാനിരുന്നപ്പോൾ, അവൾ പതിയെ എന്റെ കവിളിലൊരുമ്മ തന്നു.
ആ മൃദുവായ ചുണ്ടുകളെന്റെ കവിൾത്തടങ്ങളിൽ പതിച്ചപ്പോൾ ഞാൻ കോരിത്തരിച്ചു പോയി.
പകച്ചവളെ നോക്കിയിരുന്ന എന്നെ നോക്കി കണ്ണിറുക്കി അവൾ ചോദിച്ചു,
“ഇപ്പോൾ പിണക്കം മാറിയോ?” 🥰 ശബ്ദം പരമാവധി താഴ്ത്തിയവൾ ചോദിച്ചു.
അപ്പോഴും ആ ഉമ്മയുടെ ഷോക്കിലിരുന്ന ഞാൻ യാന്ത്രികമായി തലയാട്ടുക മാത്രം ചെയ്തു.
അവൾ ചിരിച്ചു കൊണ്ടുയർന്നപ്പോൾ ഒരു നിമിഷം ആ മുലകളെന്റെ മുഖത്തുരസി. ആ ചെറു ചൂടാർന്ന മാർകുടങ്ങളുടെ സ്പർശനം എന്നിൽ രോമാഞ്ചമുണ്ടാക്കി.
അല്ല, അവളതു മനഃപൂർവമുരച്ചതല്ലേ, പിന്നോട്ടുയരുന്നതായിരുന്നു എളുപ്പമെങ്കിലും മുന്നോട്ടുയർന്നു ആ തങ്കകുടങ്ങളെ എന്റെ മുഖത്തുരച്ചതല്ലെ..
“പോട്ടെടാ ചെക്കാ ” എന്റെ മുഖത്തു തഴുകിക്കൊണ്ടവൾ ചിരിച്ചു. പിന്നെ തിരിഞ്ഞു നടന്നു.