ജീവിതം നദി പോലെ…5 [Dr.wanderlust]

Posted by

 

പിന്നെ ഫോൺ വച്ചപ്പോഴേക്കും നേരമൊരുപാടായിരുന്നു. ഉണർന്നു ഷോപ്പിൽ എത്തിയപ്പോഴേക്കും വൈകി. സമീറ പതിവ് പോലെ അവിടെയുണ്ടായിരുന്നു. എന്നെ കണ്ടവൾ ഒന്ന് ചിരിച്ചു. അത്രമാത്രം പിന്നെയവൾ അവളുടെ പണിയിലേക്ക് തന്നെ മടങ്ങി.

 

അതെന്നിൽ ചെറിയൊരു നിരാശ പടർത്തി. ഞാൻ മുകളിൽ ഓഫീസിലേക്ക് പോയി. രാവിലത്തെ ഉന്മേഷമെല്ലാം പോയ പോലെ തോന്നി. ഞാൻ വെറുതെ കസേരയിലേക്ക് ഇരുന്നു cctv സ്‌ക്രീനിലൂടെ ചുമ്മാ കണ്ണോടിച്ചു.

 

അപ്പോൾ പടികളിലൂടെ ആരോ മുകളിലേക്ക് കയറി വരുന്ന ശബ്ദമെന്റെ കാതിലെത്തി. ആരാകുമെന്ന് അറിയാവുന്നതിനാൽ ഞാൻ ആ ഭാഗത്തേക്ക്‌ ശ്രദ്ധിച്ചില്ല. കണ്ണുകൾ cctv സ്ക്രീനിലേക്ക് മാത്രം തിരിച്ചു ഞാനിരുന്നു.

 

വായുവിലൂടെ എൻചാന്റർ ബോഡി ലോഷന്റെ മണമൊഴുകിയെത്തി. എത്ര പിടിച്ചു നിന്നിട്ടും അറിയാതെന്റെ മിഴികൾ പടികൾ കയറിയെത്തിയ ആളിലേക്ക് വീണു.

 

ചുണ്ടിലൊരു കള്ളച്ചിരിയുമായി സമീറ എന്നെ നോക്കി നടന്നു വരുന്നു. ഒരു സാധാ ഡിസൈൻഡ് ബ്ലാക്ക് കളർ കുർത്തി, അതിനു ചേരുന്ന നിറമുള്ള കമ്മലുകൾ, കഴുത്തിലെ നേർത്ത ചെയിൻ ആ മേനിയിൽ പറ്റിച്ചേർന്നു മാറിടത്തിന്റെ വിടവിൽ മറഞ്ഞു കിടക്കുന്നു.

 

ഒരു നിമിഷം ആ നേർത്ത മാലയോടെനിക്കൊരസൂയ തോന്നി. ഏതു നേരവും ആ മാറിൽ പറ്റിച്ചേർന്നു ആ മുലകൾക്കിടയിൽ കിടക്കാനുള്ളൊരു ഭാഗ്യം.

 

അവളെ കണ്ണുകളാൽ ആലിംഗംനം നടത്തിക്കൊണ്ടിരുന്ന എന്റെ മുന്നിലേക്ക് വന്നു നിന്നു.

 

” എന്താണ് മാഷേ ആദ്യമായി കാണുവാ? ” അവൾ ഒരു കുസൃതിചിരിയോടെ ചോദിച്ചു.

 

ആ ചോദ്യമെന്നിൽ സ്ഥല കാല ബോധമുണർത്തി. താഴെ വച്ചു മൈൻഡ് ചെയ്യാതെ പോയിട്ട് അവളിപ്പോൾ കിന്നരിക്കാൻ വന്നിരിക്കുന്നു.

ഹും ഞാൻ മൈൻഡ് ചെയ്യാൻ പോകുന്നില്ല.’

 

“എന്നിട്ടാണോടാ ഇത്രനേരം അവളെ നോക്കി സെള്ളമിറക്കിയിരുന്നത്.”

“ങ്‌ ഹേ ആരാത്??……ഓഹ് മനസാക്ഷി മൈരൻ…”

 

ഒന്ന് ചുമ്മാതിരിയെടെ എന്ന് മനസാക്ഷിയെ ശാസിച്ചു ഞാൻ സമീറയെ മൈൻഡ് ചെയ്യാതെ വീണ്ടും സ്ക്രീനിലേക്ക് നോക്കി.

 

“ഹ് ഡാ.. ഞാൻ നിന്നോടാ ചോദിച്ചേ.. നീ കെട്ടില്ലേ “.. അവൾ വീണ്ടും ചോദിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *