*ഇന്ന് വൈകിട്ട് ഞാൻ കൊണ്ടോയി വിടട്ടേ… ?*
“അത് എന്താ… നിമിഷ ചേച്ചി ഉണ്ട് ..ഞാൻ ചേച്ചിയുടെ ഒപ്പം പോക്കൊളാം…”
*സേതു…. അതല്ല എനിക്ക് അത്രേം നേരം നിൻ്റെ ഒപ്പം ഇരിക്കാമല്ലോ. അതോർത്താ…*
അവൻ അങ്ങനെ പറഞ്ഞപ്പോ സേതുവിൻ്റെ മനസ്സിൽ ഒരു യുദ്ധം തന്നെ നടന്നു.. എന്ത് പറയണം എന്ന് അറിയാതെ അവൾ കുഴഞ്ഞു.തൻ്റെ കല്യാണം കഴിഞ്ഞതാണ്. തന്നോട് ഇങ്ങനെ ഇപ്പൊ സംസാരിക്കുന്നത് ഒരു അന്യ പുരുഷൻ ആണ്.എന്നിട്ടും താൻ പ്രതികരിക്കുന്നില്ല. എന്തുകൊണ്ട് ….? അലക്സ് ആയതുകൊണ്ട് ആണോ? അതോ മറ്റാരെങ്കിലും ആണെങ്കിൽ താൻ ഇങ്ങനെ തന്നെ പെരുമാറുമോ?…ഇല്ല വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഇത് ഇത്രത്തോളം വളരില്ലായിരുന്നു.താൻ പണ്ടേ നോ പറഞ്ഞേനെ..പക്ഷേ എന്തുകൊണ്ട് അലക്സിൻെറ അടുത്ത് അതിനു സാധിക്കുന്നില്ല…അലക്സ് അടുത്തുള്ളപ്പോഴും ഓരോന്ന് പറയുമ്പോഴും ,, പറയുന്നത് കാമച്ചുവയുള്ളത് ആണെങ്കിലും താൻ അത് എൻജോയ് ചെയ്യുന്നു, എതിർത്ത് ഒന്നും പറയുന്നില്ല. എതിർക്കാൻ പോയിട്ട് ഒന്നും തന്നെ പറയുന്നില്ല, എല്ലാം കേട്ട് ആസ്വദിക്കുന്നു…… അവളുടെ ചിന്തകളെ മുറിച്ച് മാറ്റിക്കൊണ്ട് നിമിഷയുടെ ശബ്ദം അവിടെ പറന്നെന്തി…
* ഇച്ചായാ. ഇന്ന് വൈകിട്ട് എനിക്ക് മറ്റെ ലാൻഡ് നോക്കാൻ ഒന്നുകൂടി പോകണം, ഇവളെ ഒന്ന് വീട്ടിൽ ആക്കാമോ..സേതു ഓകെ ആണോ.?*
“ഞാൻ പോകുമ്പോ ആക്കികോളാം.. എനിക്ക് പ്രശ്നം ഒന്നുമില്ല.”
സേതു നി നോക്കി ഓകെ എന്നർത്ഥത്തിൽ തല കുലുക്കി..നിമിഷ അകത്തേക്ക് കയറിയ പാടെ സേതു മുഖത്ത് ഒരു കള്ള ദേഷ്യം വരുത്തി അലക്സിനോട് ചോദിച്ചു..
*സത്യം പറഞ്ഞോണം ഇത് നിങൾ രണ്ടുപേരും കൂടി പ്ലാൻ ചെയ്തതല്ലേ.?*
“അയ്യോ നീ ആണേ സത്യം അങ്ങനെ ഒന്നുമില്ല.തികച്ചും യാദൃച്ഛികമായി സംഭവിച്ചതാണ്..”അത് പറഞ്ഞപ്പോൾ അവൻ്റെ മുഖത്ത് അറിയാതെ ഒരു ചെറിയ ചിരി പൊട്ടി മുളച്ചു.
അകത്ത് നിമിഷ തൻ്റെ വാട്ട്സ്ആപ്പിൽ ഇപ്പൊ എടുത്ത ഒരു സെൽഫീ സ്റ്റാറ്റസ് ആയി അപ്ഡേറ്റ് ചെയ്തതിൻ്റെ പുറകെ ഒരു കോൾ വന്നു..
*പറ മോനെ , എന്താ ഇപ്പൊ വിളിച്ചതിൻ്റെ ഉദ്ദേശം.*