*ചിലപ്പോ ദഹിപ്പിച്ചാലോ പറയാൻ പറ്റില്ലേ. അതുപോലെ അല്ലേ നോട്ടം.*
“ഓ ഇത്രക്ക് ജാഡ ഉളളവർ ഇതിലും ഭേദം ഇത് കാണിക്കാതെ വരുന്നതായിരുന്നു.”
അതിനും അവൾ മൗനം പാലിച്ചു…
*ഡോ , നമുക്ക് ഒരു സെൽഫീ എടുത്താലോ പ്ലീസ് .. ഇനി അതും പറ്റില്ല എന്ന് പറഞ്ഞ് ജാഡ ഇടല്ലേ. പ്ലീസ്.*
സേതു കംപ്യൂട്ടറിൽ നിന്നും കണ്ണ് പറിച്ച് നേരെ അവൻ്റെ നേരെ തിരിഞ്ഞിരുന്നു.ഞാൻ അത്രക്ക് ക്രൂര ഒന്നുമല്ല എൻ്റെ പൊന്നോ….വായോ സെൽഫീ എടുക്കാം.
അവൻ ഫോൺ എടുത്ത് സെൽഫീ ഓൺ ആക്കി ഒന്ന് രണ്ട് സെൽഫീ എടുത്തു.അലക്സ് അവൻ്റെ കൈ എടുത്ത് അവളുടെ തോളത്ത് ഇട്ട് ഇത്തിരി ചേർത്ത് പിടിച്ച് കൊണ്ട് ചോദിച്ചു
*ഡോ ഞാൻ ഈ കൈ തൻ്റെ തോളത്ത് ഇട്ടോട്ടെ, ചുമ്മാ ഒരു ഭംഗിക്ക്*
മറ്റൊരുത്തൻ തൻ്റെ ദേഹത്ത് തൊട്ടിട്ടും അതിലുപരി തന്നെ നോക്കുന്ന ഓരോ നോട്ടവും കാമത്തോടെ ആണെന്ന് അറിഞ്ഞിട്ടും , തൻ്റെ പേരും പറഞ്ഞ് ഇന്നലെ കുത്തി മറിഞ്ഞവൻ ആണെന്ന് അറിഞ്ഞിട്ടും സേതു മറുത്ത് ഒന്നും പറഞ്ഞില്ല. എന്തോ അലക്സ് അടുത്ത് ഉള്ളപ്പോൾ അവൾക്ക് വേറെ എന്തോ ഒരു പ്രത്യേക എനർജി കിട്ടുന്ന ഫീൽ ആണ്…അവളുടെ മൗനം സമ്മതം ആണെന്ന് മനസ്സിലാക്കി അലക്സ് ആ അവസരം മുതലെടുത്തു.
*അതെ ഇരുന്ന് ഫോട്ടോ എടുത്തിട്ട് ഒരു ഭംഗി ഇല്ല നമുക്ക് എണീറ്റ് നിന്ന് എടുക്കാം.*
അലക്സ് ഇരുന്നിടത്തുനിന്ന് എണീറ്റ് അവളെയും പിടിച്ച് എണീപ്പിച്ചു. എന്നിട്ട് അവളെ തോളത്ത് കൂടി കൈ ഇട്ട് തന്നോട് ചേർത്ത് പിടിച്ചു.അവളും എ പറയാതെ അവനോട് ചേർന്ന് നിന്ന് തന്നെ കൊടുത്തു. അപ്പോൾ രസം മുറിച്ച് കൊണ്ട് നിമിഷ അവിടേക്ക് വന്നു..
“ആഹാ എന്നെ കൂടാതെ ഫോട്ടോ എടുക്കുന്നോ യു ബ്ലഡി ഫൂൾസ് ” അവളും ഓടി വന്ന് സേതുവിൻ്റെ അടുത്ത് വന്ന് നിന്നു.കുറച്ച് ഫോട്ടോ എടുത്ത് കഴിഞ്ഞപ്പോൾ നിമിഷ അവൻ്റെ കൈയിൽ നിന്നും ഫോൺ വാങ്ങി ഫോട്ടോസ് എല്ലാം നോക്കി