കുടുംബം 3 [Tyrion Lannister]

Posted by

അതേ സമയം അഞ്ജു റൂമിൽ അമ്മയെ വിളിക്കുന്നുണ്ട്.

അഞ്ജു :ഹലോ അമ്മേ..

സാവിത്രി : ഹലോ പറ മോളെ. എന്തെ വിളിച്ചേ?

അഞ്ജു : അച്ഛനാ കടേൽ പോയോ?

സാവിത്രി : ഹാ പോയി അഞ്ജു. വേറെ എവിടെയൊക്കൂടി പോകാനുണ്ടെന്നും പറഞ്ഞു രാവിലെ ഇറങ്ങി പോയി. അല്ല നീ എന്താ വിളിച്ചേ? അത് പറ

അഞ്ജു : ഒന്നുല്ല അമ്മേ വെറുതെ വിളിച്ചതാ.

സാവിത്രി : അതൊന്നും അല്ല നീ എന്തിനാ വിളിച്ചെന്നു എനിക്കറിയാം. ജയന്തിടെ കാര്യമല്ലേ.

അഞ്ജു ഒരു ചമ്മിയ ചിരി ചിരിച്ചുകൊണ്ട് “ആ അതന്നെ ”

സാവിത്രി : ഹ്മ്മ് തന്നല്ലേ? എനിക്ക് അറിയാരുന്നു. അല്ല ഇതിപ്പോ നീ  എങ്ങനെ അറിഞ്ഞു ആരോടും പറയല്ലെന്നു ദേവാനോട് ശങ്കരേട്ടൻ പറഞ്ഞതാണല്ലോ.

അഞ്ജു : അതൊക്കെ തന്നെ. പക്ഷെ വല്യേട്ടൻ എന്തെങ്കിലും കാര്യം ദേവേച്ചിയോട് പറയാതിരുന്നിട്ടുണ്ടോ? ദേവേച്ചിയോട് പറഞ്ഞപ്പം ഞാൻ കേട്ടതാ. ഇവിടെ വേറെരിക്കും അറിഞ്ഞൂടാ.

സാവിത്രി : അത് നന്നായി. അല്ല ദേവി അത് കേട്ടപ്പോ എന്ത് പറഞ്ഞു.?

അഞ്ജു : ദേവേച്ചിക്ക് നല്ല ജയന്തി ചേച്ചിയോട് നല്ല ദേഷ്യം ഉണ്ട്. സേതുവേട്ടന്റെ കാര്യം ഓർത്തു വിഷമവും കാണും. അല്ല അമ്മേ ഇതെങ്ങനെ കണ്ട് പിടിച്ചു.?

സാവിത്രി : സേതുന്റെ അമ്മയാ കണ്ടത്. അവൾക്ക് കഴപ്പ് മൂത്തു  കിടക്കുവായിരിക്കും.

സാവിത്രി ദേഷ്യത്തോടെ പറഞ്ഞിട്ടാണ് ഓർത്തത്‌ അഞ്ജുനോടാണല്ലോ സംസാരിക്കുന്നെ. വേണ്ടാത്ത വാക്കുകൾ കേറി വന്നതിനെ ഓർത്തു സ്വയം തെറി വിളിച്ചു.

അഞ്ജു : അതേ അമ്മേ അവൾക്ക് കഴച്ചു കടി മൂത്തു കിടക്കുവാ. അല്ലെങ്കി ചിട്ടി പിരിക്കാൻ വന്ന അണ്ണാച്ചിയുമായി കൊണയ്ക്കുവായിരുന്നോ ?

അഞ്ജു പറയുന്നത് കേട്ട് സാവിത്രി ഞെട്ടി. ഇവളിത് എന്നോട് തന്നെയാണോ പറയുന്നേ.

സാവിത്രി : അഞ്ജു നീ ഇത് എന്തൊക്കെയാ എന്നോട് പറയുന്നേ?

അഞ്ജു : (ചമ്മിക്കൊണ്ട് ) സോറി അമ്മേ ദേഷ്യത്തിലാ അങ്ങനൊക്കെ കേറി വന്നേ. ശെരിയമ്മേ ഇനി നേരിട്ട് കാണുമ്പോൾ ഇതിനെ കുറിച് സംസാരിക്കാം.

അഞ്ജു ആ ചമ്മലിൽ പെട്ടെന്ന് കാൾ കട്ട്‌ ചെയ്യാനുള്ള തന്ത്രപ്പാട് കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *