അമ്മായി :അത് സാരമില്ല നിനക്കത് വേണം,നീ എന്നെ എന്ത് മാത്രം വിഷമിപ്പിച്ചെന്നോ
മി :😒…
അമ്മായി :നീഷൂ ഇനി നീ എന്നോട് പിണങ്ങി ഇരിക്കരുത് എനിക്കത് സഹിക്കില്ല ടാ
മി :ഹാ…
അമ്മായി :നിനക്കിപ്പോ എന്റെ കാലിൽ പാദസരം ഇട്ട് തരണം അതിനല്ലേ ഈ പിണക്കം
(ഞാൻ ചെറുതായി ഒന്ന് ചിരിച്ചു പതിയെ തലയാട്ടി )
അമ്മായി :ചിരിക്കല്ലേ നീ😏
( എന്ന് പറഞ്ഞു നെഞ്ചിൽ ഒന്നുകൂടെ അമർത്തി ചവിട്ടി) പാദസരം കൊണ്ട് വന്നിട്ടുണ്ടോ നീ
മി :ആ ഉണ്ട്
അമ്മായി :മ്മ്മ് എന്ന എടുത്തിട്ടു വാ
അപ്പയും പുള്ളിക്കാരിടെ കാൽ എന്റെ നെഞ്ചിൽ തന്നെയായിരുന്നു
എനിക്കാണേൽ അവിടുന്ന് എണീക്കനും തോന്നുന്നില്ല
(ഏത് നേരത്താണാവോ പാദസരം ബൈക്കിന്റെ ബാഗിൽ ഇടാൻ തോന്നിയത് എന്നോർത്തു ഞാൻ ശപിച്ചു, കീശയിൽ ഉണ്ടായിരുന്നേൽ ചവിട്ടും കൊണ്ട് അവിടെ കിടക്കായിരുന്നു)
അമ്മായി :എന്താടാ പോകുന്നില്ലേ നീ
മി :കാൽ
അമ്മായി :എന്ത് കേട്ടില്ലേ
മി :അല്ല കാൽ എടുത്താലേ
അമ്മായി :ഹ്മ്മ് (ഒരു മൂളൽ മൂളി കാൽ പൊക്കി, ഞാൻ എണീക്കാൻ നിന്നപ്പോ വീണ്ടും ഒറ്റ ചവിട്ട് ഞാൻ താഴെ കിടന്ന് പോയി ആ ശക്തിയിൽ)
അമ്മായി :ഇനി മേലിൽ ഞാൻ വിളിച്ചാൽ ഫോൺ എടുക്കാതിരിക്കുകയോ,മെസേജ് അയച്ചാൽ റിപ്ലൈ തരാതിരിക്കുകയോ, എന്നോട് പിണങ്ങി നടക്കുകയോ ചെയ്‌താൽ ഇതിനും വലുതായിരിക്കും ഇനി ഷിഫ്ലന്റെ അടുത്ത് നിന്ന് നിനക്ക് കിട്ടുക
ഞാൻ പേടിച്ചു അറിയാതെ കൈ കൂപ്പിപോയി 🙏🏻അത്രക്കും പവർ ഫുള്ളായിരുന്നു ആ വാക്കിന്
(പതിയെ പതിയെ ഞാൻ അടിമയാകുന്നുണ്ടോ എന്ന് വരെ ഞാൻ സംശയിച്ചു )
എന്റെ കൈ കൂപ്പിയുള്ള നിൽപ്പ് കണ്ടിട്ടാണ് തോന്നുന്നു
അമ്മായി :ഹഹഹ അന്തം വിട്ട് നിക്കാതെ പോയി എടുത്തോണ്ട് വാടാ
ഞാൻ മനസ്സില്ല മനസ്സോടെ എണീച്ചു, (ആ കാലിന്റെ അടിയിൽ നിന്ന് എണീക്കാൻ തോന്നണ്ടേ )