പ്രിയം പ്രിയതരം 8 [Freddy Nicholas]

Posted by

ആദ്യം ജോലി പിന്നീട് സുഹൃദ്ബന്ധമോ വേറെ എന്തുമാവാം.

അത് പുള്ളീടെ ജോലിയോട് ഉള്ള ആത്മാർഥതയാണെന്ന് കണ്ടറിഞ്ഞു ഞാനും മനസിലാക്കി.

ഇതിനിടെ, മെഡിക്കൽ ഫീൽഡുമായി ബന്ധപ്പെട്ടിട്ടുള്ള ഏതോ ഒരു സംഘടനയുമായി പുള്ളിക്ക് ഒരു ടൈഅപ്പ്‌ ഉണ്ട്. അതിൽ നല്ല ഒരു ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട് നിർധനരായ രോഗികൾക്ക് വേണ്ടി ഒരു ചികിത്സാ സഹായ ഫണ്ട് കൂടി ഒരുക്കിയിട്ടുണ്ട് എന്ന് ഒരു സംസാരം ഉണ്ട്.

ഇത്രയൊക്കെ ചെയ്യുന്ന ഒരു വലിയ മനസ്സിന്റെ ഉടമയാണ് ഏട്ടൻ എന്ന് ഞാൻ അറിഞ്ഞത് ഈയിടെയാണ്.

ഏട്ടനുമായി ഇത്തരത്തിൽ ഒരു സെക്സ്യൽ റിലേഷൻ ഷിപ് സ്ഥാപിക്കണമെന്നൊന്നും ഞാൻ മനസ്സാ വാചാ വിചാരിച്ചതല്ല… പക്ഷെ അതിനിടെ സിനി ചേച്ചി പറഞ്ഞതന്ന ഒരു വികൃതി ഐഡിയയിൽ കൂടി ഒരു നാല്പത് ശതമാനം വരെ കാര്യങ്ങൾക്ക് ഒരു നീക്ക് പോക്കുണ്ടായി എന്നത് സത്യം.

പക്ഷെ അതിന്റെ ശ്രമത്തിനിടെ നടന്ന കാര്യങ്ങളൊക്കെ പുള്ളിയോട് അടുക്കാൻ എനിക്ക് ഒരുപാട് സഹായകമായി.

അന്നത്തോടുകൂടി എനിക്ക് പുള്ളിയോട് ഉണ്ടായിരുന്നു ആ സമീപനം ഞാൻ പാടെ മാറ്റി. എന്തു കൊടുത്താൽ മതിയാകും എന്ന് ഒരു മനസ്ഥിതിയിലേക്ക് എത്തി നിൽക്കുകയാണ് ഞാൻ ഇപ്പോൾ.

ചോദിച്ചാലും ഇല്ലെങ്കിലും ഞാൻ സ്വമനസ്സാലെ എന്റെ ശരീരം ഞാൻ അദ്ദേഹത്തിന് സമർപ്പിച്ചു കഴിഞ്ഞു.

ഒരു പുരുഷൻ സ്ത്രീയോട് കാണിക്കുന്ന ലൈംഗികപരമായ ആർത്തിയൊന്നും അദ്ദേഹത്തിന് എന്റെ ശരീരത്തോട് ഇല്ല എന്ന് വേണം പറയാൻ.

സ്വന്തം പെങ്ങളേ പോലും വെറുതെ വിടാത്ത ആണുങ്ങൾ പലരും ഉള്ള ഈ കാലഘട്ടത്ത്, പെങ്ങളേ പോലെ, പെങ്ങളായി കൂടെ നിൽക്കുന്ന ഞാൻ… അത്തരം ഒരു പരിക്കും കൂടാതെ കഴിഞ്ഞു പോകുന്നത് വലിയ ഭാഗ്യം.

ഞാൻ ആത്മാർത്ഥമായി സ്നേഹിച്ച റഫീഖ് പോലും ഇവിടെ ഒരു രണ്ടാം സ്ഥാനക്കാരനാണ്. കാരണം അവസരം കിട്ടിയാൽ പെണ്ണിനെ എല്ലാതരത്തിലും മുതലെടുക്കുന്ന പുരുഷന്മാരെ മാത്രമേ ഞാൻ കണ്ടിട്ടുണ്ട്.

അത്തരമൊരാളായിരുന്നെങ്കിൽ ആദ്യ ദിവസം, ( ഞാൻ പിണക്കം മാറ്റാൻ പുള്ളിയുടെ റൂമിലേക്ക് പോയ ആ രാത്രി.) തന്നെ ഇത്ര സ്വതന്ത്രമായി എന്നെ കൈയ്യിൽ കിട്ടിയ ഏട്ടന് എന്നെ എന്തൊക്കെ ചെയ്യാമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *