വധു is a ദേവത 42 [Doli]

Posted by

അമ്മു : അതെ അറിയാലോ എറങ്ങി പോ അപ്പൊ

ഞാൻ : നിന്റെ തന്തടെ വീട്ടിലല്ല ഞാൻ വന്നിട്ടുള്ളത്….

അമ്മു : ശെരി ഞാൻ പോവാ….

ശ്രീ : അമ്മു നീ എങ്ങോട്ടും പോണ്ട…

ഞാൻ : ഓ ഞാൻ പോവാൻ ആവും…. ശെരി…

സൂര്യ : ഇന്ദ്ര എന്താ മച്ചാ ഇത്

ഞാൻ : നിന്റെ പെണ്ണുമ്പിള്ള പറഞ്ഞത് കേട്ടില്ലേ…. എടാ ഇതൊക്കെ ഒറ്റ സെറ്റ് ടാ… പിന്നെ എനിക്ക് കാറ് തരാൻ നിനക്ക് കൊഴപ്പം ഒണ്ടോ ഒണ്ടെങ്കി പറ

സൂര്യ : അയ്യോ എടുത്തോ

ഞാൻ : ശെരി…. താങ്ക്സ്…

എല്ലാം ചെയ്തിട്ട് ഷോ ഇടാ പപ്പ പറഞ്ഞത് എത്ര ശെരിയാ…അമ്മു പിറുപിറുത്തു…

ഞാൻ : എന്ത്… 😡 പറയാൻ ഒണ്ടേ മൊഖത്ത് നോക്കി പറ…

അമ്മു : നീ വെറും തെണ്ടി ആണെന്ന് പത്മിനി പറഞ്ഞത് എത്ര ശെരിയാന്ന്…

ഞാൻ : എങ്ങനെ തെണ്ടി അല്ലാതാവും…. നീ കാണിക്കുന്ന ഓരോനിന്നും നിന്റെ വേണ്ടപ്പെട്ടവർക്ക് വേണ്ടിയും നാട്ട്കാർടെ അടി തെറി എല്ലാം കേക്കുന്നത് ഞാൻ അല്ലെ… പിന്നെ നിനക്ക് അല്ല ഈ നിക്കുന്ന ഒന്നിന്നും ഇത് വച്ച് എന്നെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല… അതിനുള്ള എല്ലാം റെഡി ആക്കി വച്ചിട്ടാ ഞാൻ വന്നത്… സൂര്യ ഞാൻ എറങാ… രണ്ട് ദിവസം ഞാൻ ഒരു കാർ റെന്റിന് നോക്കുന്നുണ്ട് തരാ…പിന്നെ അമൃതെ വീട്ടിലേക്ക് വരാൻ അമ്മ പറഞ്ഞു ആര് ഈ തെണ്ടി ചെറ്റ മൃഗത്തിന്റെ അമ്മ… ഇനി അത് വേണ്ട… നാല് വട്ടം പട്ടിയെ പോലെ വന്നതല്ലേ ഇനി വരുന്നില്ല…

ഞാൻ വെളിയിലേക്ക് എറങ്ങി…. 😈

നന്ദൻ : ഇത്രക്ക് പറയാൻ മാത്രം ഒന്നും അവൻ ചെയ്തിട്ടില്ല… നാളെ അവൻ കൊച്ചി പോയാ പിന്നെ ഹരി സൂസി ഇവരൊന്നും ജീവനോടെ കാണില്ല 😏

അമ്മു : പോട്ടെ കൊല്ലട്ടെ ജെയിലില് പോട്ടെ….

നന്ദൻ : സൂര്യ ഇനി ഞാൻ ഇങ്ങോട്ട് വരില്ല നിന്റെ പൊണ്ടാട്ടി നന്ദി കെട്ട ഒരു ഡയലോഗ് പറഞ്ഞു ഇപ്പൊ നിനക്ക് വേണേ മാത്രം വന്നാ മതി… എന്നെ കാണാൻ….

Leave a Reply

Your email address will not be published. Required fields are marked *