ഡാ മൈരേ നിർത്ത്. നീ നേരത്തെ വിളിച്ചത് ഞാൻ അറിഞ്ഞില്ല, ഇപ്പോഴാണ് ഉറക്കം പോലും എണീറ്റത്.
എന്നിട്ടാണോ നീ ഇത്രയും നേരം എന്റെ മെയ്ക്കിട്ട് കേറിയത്. ഡാ എന്തായാലും നമ്മൾ കുറച്ചു കഴിയുമ്പോൾ പോകും. അതുകൊണ്ട് നീ ഇന്ന് വരേണ്ട. നാളെ കോളേജിൽ വച്ച് തരാം.
ഓഹ് ശെരി.
( ശ്രീജിത്ത് ഫോൺ കട്ട് ചെയ്തു നേരെ ബാത്‌റൂമിൽ കേറി പ്രഭാതകർമ്മങ്ങളെല്ലാം നടത്തി അടുക്കളയിൽ പോയി. എവിടെയാണെങ്കിലോ ശ്രീകല എന്തോ ചിന്തിച്ചു നിൽക്കുവായിരുന്നു. അവൻ അവളെ പുറകിൽ നിന്ന് കെട്ടിപിടിച്ചു, അവളാണെങ്കിൽ പെട്ടെന്ന് ഞെട്ടുകയും ചെയ്തു.)
എന്താടാ രാവിലെ മനുഷ്യന്റെ നല്ല ജീവൻ കളയാനായിട്ട്.
അയ്യേ ഇത്രേയുള്ളൂ.എന്താ പേടിച്ചു പോയോ.
പോടാ. നിനക്കുള്ള ബ്രേക്ഫാസ്റ്റ് ഞാൻ എടുത്തു തരാം, നീ ആ ഡൈനിങ് ഏരിയയിൽ പോയിരുന്നോ.
( അവൻ അവളുടെ വരവും കാത്ത് അവിടെയുള്ള കസേരയിൽ ഇരുന്നു. അവൾ അവനുള്ള ഭക്ഷണവും കൊണ്ട് വന്നു.)
അമ്മ കഴിച്ചോ?
ഇല്ല. കുറച്ചു ജോലിയുണ്ടായിരുന്നു അതാ താമസിച്ചേ.
( അവൻ അവളുടെ കൈപിടിച്ചു അടുത്തുള്ള കസേരയിൽ പിടിച്ചിരുത്തി.)
ഡാ വേണ്ട ഞാൻ കുറച്ചു കഴിഞ്ഞു കഴിച്ചോളാം.
അതെന്താ ഇപ്പൊ കഴിച്ചാൽ. നമുക്ക് കുളത്തിൽ പോകണ്ടേ.
ഡാ ഇന്നിനി പോണോ. ഞാൻ കുറച്ചു കഴിഞ്ഞു കഴിച്ചോളാം.
അതെന്താ ഇപ്പോൾ അങ്ങനെ പറയുന്നേ. നമുക്ക് ഇന്നുതന്നെ പോകാം. പിന്നെ എന്റെയൊപ്പം ഇപ്പോൾ കഴിച്ചില്ലെങ്കിൽ ഞാനും ഒന്നും കഴിക്കില്ല.
ആഹ് ശെരി. ( അവൾ രണ്ടു പ്ലേറ്റ് എടുത്ത് അതിലേക്ക് വിളമ്പാൻ തുടങ്ങി.)
ഇതെന്താ രണ്ടു പ്ലേറ്റ്.
അതെന്താ നീ കഴിക്കുന്നില്ലേ. നിനക്കും കൂടെയല്ലേ രണ്ടു പ്ലേറ്റ് എടുത്തേ.
എനിക്ക് പകർച്ചവ്യാദ്ധിയൊന്നും ഇല്ല. നമുക്ക് രണ്ടു പേർക്കുംകൂടെ ഒരു പ്ലേറ്റ് പോരേ.( ഇടയ്ക്ക് നമ്മൾ ഇങ്ങനെ കഴിക്കാറുള്ളതാ. മിക്കപ്പോഴും അമ്മ എനിക്ക് വാരി തരാറുണ്ട്.)
ഓക്കേ. ( അവൾ ഒരു പ്ലേറ്റ് തിരികെവച്ചു, മറ്റേ പ്ലേറ്റിൽ ദോശയും സാമ്പാറും പകർന്നു.)
ഡാ എടുത്തു കഴിച്ചോ.( അവൾ പതിയെ ഒരു കഷ്ണം ദോശ സാമ്പാറിൽ മുക്കി കഴിച്ചു.)