അമൽ : ഉവ്വ ഉവ്വ…. ഡാ ഇന്ന് വല്ലോം നടക്കുമോ…. തിങ്കളാഴ്ച ക്ലാസ്സ് തുടങ്ങുവല്ലേ…
ഞാൻ : എന്ന് ഒന്നും നടക്കില്ല എന്ന് തോന്നുന്ന… നിന്റെ ചേച്ചി ഡ്രസ്സ് എടുക്കുമ്പോ തന്നെ ഒരു സമയം ആവും
അമൽ : പോടാ അവൾക്കു നല്ല സെലെക്ഷൻ ആണ്…
“അരവിന്ദ് ഒന്ന് ഇങ്ങോട്ടു വരാംമോ ” ദിവ്യ വിളിച്ചു….
ഞാൻ : ഡാ പിന്നെ വിളികാം… നിന്റെ ചേച്ചി വിളിക്കുന്നു
അമൽ : ശെരി ഡാ… അവൻ ഫോൺ വെച്ചു
ഞാൻ ദിവ്യയുടെ അടുത്ത് ചെന്നു…..”എന്താ ”
അത് ഞാൻ 4 സാരീ സെലക്ട് ചെയ്തതുണ്ട്… അതിൽ ഏതാ നല്ലത് എന്ന് നോക്കി പറയാമോ
ഞാനോ…?
അതെ പ്ലീസ്…. അവൾ പറഞ്ഞു
ശെരി ഓക്കെ….
.
അവിടെ 4 സാരീ ഉണ്ടായിരുന്നു… എനിക്ക് അത് നോക്കിട്ടു ഏത് സെലക്ട് ചെയ്യണം എന്ന് മനസിലായില്ല… കാരണം എല്ലാ നല്ലതായിരുന്നു….
അവൻ പറഞ്ഞത് കറക്റ്റ് ആണ് ഇവൾക്ക് നല്ല സെലെക്ഷൻ ഉണ്ട് ഞാൻ മനസ്സിൽ ഓർത്തു…
അങ്ങനെ കുറച്ചു നേരം ചിന്തിച്ചു കൊണ്ട്… ഞാൻ സാരീ സെലക്ട് ചെയ്തു….. ഒരു റെഡ് കളർ പിന്നെ ഒരു പർപ്പിൽ
കളർ സാരീ ആണ് ഞാൻ സെലക്ട് ചെയ്തത്………
.
. ഇത് മതി……ഞാൻ പറഞ്ഞു
അപ്പോൾ ഇത് 3 ഉം പാക്ക് ചെയാം അല്ലെ മാഡം….. സെയിൽസ് ഗേൾ പറഞ്ഞു….. അവൾ ഓക്കേ എന്ന് പറഞ്ഞു…..
ഞാൻ : 2 സാരീ മതി എന്ന് പറഞ്ഞിട്ട്…..
ദിവ്യ : അത് ഒരെണ്ണം അമ്മക്ക് എടുത്തത് ആണ്…..
ഞാൻ : ഞാൻ ഞെട്ടി പോയി… ഞാൻ പോലും വിചാരിച്ചില്ല അമ്മക് ഒരു സാരീ വാങ്ങണം എന്ന്…. പക്ഷെ അവൾ… അത് ചിന്തിച്ചു…. അത് എനിക്ക് ഉള്ളിൽ അവളോട് വല്ലാത്ത ഒരു ഇഷ്ട്ടം തോന്നിപ്പിച്ചു…..
ദിവ്യ : അരവിന്ദ്… തനിക്കു ഒരു ഷർട്ട് എടുത്തല്ലോ….