ഗായത്രി ഒന്ന് ആക്കി ചുമച്ചിട്ട്…
“ഇതേ ഓഫീസ് ആട്ടോ…”
“നീ പോടീ.”
എന്നായിരുന്നു ജൂലിയുടെ മറുപടി.
അവൾ ചിരിച്ചിട്ട് ഡോർന്റെ അടുത്ത് വന്നു നിന്നിട്ട്.
ജൂലി എന്തെങ്കിലും ഉണ്ടേൽ ഉള്ളിൽ നിന്ന് ലോക്ക് ചെയ്യാൻ മറക്കരുത് കേട്ടോ.
ജൂലിക് നാണം ആയി പോയി.
ഞാൻ അവൾ ഇരുന്ന കസേരയിൽ ഇരുന്നു.
അവൾ ഡോർ ലോക്ക് ചെയ്തിട്ട് എന്റെ മടിയിൽ കയറി ഇരുന്നു എന്റെ നെഞ്ചിലേക് തല വെച്ച് ചാരി ഇരുന്നു.
“അജു..
നീ എന്നെ പേടിപ്പിക്കുവല്ലോ.”
“ഞാൻ അറിഞ്ഞില്ല ഇവിടെ ഒരാൾക്കു ഒറക്കമേ ഉണ്ടായിരുന്നില്ല എന്ന്.”
അവൾ എന്റെ മുറിവിൽ ഒക്കെ തലോടി.. ഒരു കുഴപ്പമില്ല എന്ന് മനസിലാക്കി അവൾ. കൊഞ്ചി കൊഴിയാൻ തുടങ്ങി.
താൻ പ്രെഗ്നന്റ് ആണ്… എനിക്ക് ഇഷ്ടം ഉള്ളത് ഒക്കെ വാങ്ങി തരണം എന്ന് ഒക്കെ വാശി ആയി.
താനും രേഖയും ചേർന്ന് ഒരുലിസ്റ്റ് ഉണ്ടക്കിട്ട് ഉണ്ട് അതെല്ലാം ഞങ്ങൾക് വേണം എന്ന് പറഞ്ഞു.
പിന്നെ മമ്മിയും ആയുള്ള ദിവസങ്ങൾ ഒക്കെ അവൾക് പറഞ്ഞു കൊടുത്തപ്പോൾ.. തനിക്കും അങ്ങനെ ഒക്കെ ചെയ്യണം എന്ന് അവളും പറഞ്ഞു.
പിന്നെ ഞങ്ങൾ ഗായത്രി യോട് പറഞ്ഞിട്ട് ഇറങ്ങി.
പോരും വഴി റോഡിൽ ഇറങ്ങി അവൾ ക്രിസ്റ്റിന യെ കുറച്ചു പറഞ്ഞു.
ഒരു കരിക്ക് ജ്യൂസ് കുടിച് കൊണ്ട് അവൾ പറഞ്ഞു.
“അവൾ ഒരു പാവമാ… കൃസ്റ്റിന.
വയസ്സ് 34ആയെങ്കിലും കല്യാണം ഒന്നും അവൾ കഴിച്ചിട്ട് ഇല്ലാ..
പല ഡോക്ടർ ന്മാർ രോഗികൾ എല്ലാരോടും ചോദിച്ചപ്പോൾ… പോസറ്റീവ് ഫീഡ്ബാക്ക് ആണ് കിട്ടിയത്.
ഒരുപാട് പേരെ രക്ഷിച്ചിട്ട് ഉണ്ട്.
സർജറി ഒക്കെ ഇത് വരെ ഫൈൽ പോലും ആയ്യിട്ട് ഇല്ലത്രെ…
പക്ഷേ 3വർഷം ഹോസ്പിറ്റൽ അവൾ വന്നിട്ട് ഇല്ലാ.. എന്താണ് കാരണം എന്ന് ആർക്കും അറിയില്ല…
പിന്നീട് വന്നപ്പോൾ… പണ്ടത്തെ പോലെ അല്ലാണ്ട് ആയിരിക്കുന്നു.
നല്ല ചിരിച്ചും വർത്തമാനം ഒക്കെ പറഞ്ഞു നടന്ന ഡോക്ടർ ആയിരുന്നു എന്നും പിന്നീട് അതേപോലെ കണ്ടിട്ട് ഇല്ലാ എന്നാ അവിടെ നിന്ന് നേഴ്‌സ് ആയി വന്നിട്ടുള്ളവർ പറയുന്നേ. ആൾ മൊത്തം ഒതുങ്ങി പോയി.”