തൊട്ട് പിന്നാലെ തന്നെ ആശാൻ ഇറങ്ങി ഫാന്റ് ന്ടെ സിബ് ഇട്ടു ഞങ്ങളുടെ അടുത്തേക് ആ കൊച്ചിൻടെ തോളിൽ കയ്യിട്ടു വ
ന്ന്
അലക്സ് : ആഹ് നീ ക്ലാസ്സിൽ പോകോ പറഞ്ഞത് മറക്കണ്ട രാത്രി ഹോസ്റ്റൽ ന്ന് ഇറങ്ങിക്കോണം മനസിലായല്ലോ
ജീന (ജൂനിയർ ) : മ്മ് ശെരി🥺
അവൾ അവിടെന്ന് പോയി
വിനോദ് : നീ അതിനെ ചാമ്പിയോടാ…
അലക്സ് : ഏയ്യ് ഒന്ന് ഉഴിച്ചിൽ പഠിപ്പിച്ചത് ആണ്
എല്ലാവരും ഒന്ന് ചിരിച്ചു
അപ്പോൾ ആണ് അലക്സ് ന്ടെ കണ്ണ് നിഹാലയിൽ ഉണ്ടാക്കിയത്
അലക്സ് : കൊച്ചു പെണ്ണ് ആണലോ അലക്സ് നെഞ്ച് തടവി കൊണ്ട് ചോദിച്ചു
അപ്പോൾ ആണ് സഫയും അജ്മലും ബുള്ളറ്റ് ഇൽ അവിടെ എത്തിയത്
നിയ : എവിടെ പോയി കിടക്കാടെ…
അജ്മൽ : ഇവൾ വരണ്ടേ…
സഫ : ആ ഇനി എന്നെ കുറ്റം പറയ്യ്
ലയ : രണ്ടും എണീറ്റിണ്ടാവിലെ റൂം എടുത്ത് കൂടിയത് അല്ലെ…
നിയ : ഈ പെണ്ണിനെ വേഗം പറഞ്ഞു അയക്ക് പ്രിൻസി വരാറായി
അപ്പോൾ ആണ് സഫ അവളെ കാണുന്നത്
സഫ : ആഹ് നിച്ചു നീയോ…
സഫയെ കണ്ടതും അവളുടെ ചുണ്ടിൽ ആ പുഞ്ചിരി വീണ്ടും വന്നു എന്ത് രസം ആണ് അത് കാണാൻ
സഫ : അല്ല നീ ഇവിടെ നിൽക്കണോ എന്താ പണി വല്ലതും താനോ
നിഹാല : ഇല്ല ഇത്ത ഈടെ വന്നോണ്ട് കയ്ച്ചൽ ആയി
സഫ : ഡാ ഇത് എന്റെ കസിൻ ആണ് ഇവളെ വിട്ടേക്
നിയ : ഓഹ് ഇതാണോ നീ പറഞ്ഞ കുട്ടി
സഫ : ആഹ് ഇത് തന്നെ കക്ഷി, നിച്ചു നീ ക്ലാസ്സ് ലേക്ക് വിട്ടോ
വരുൺ : സഫയുടെ കസിൻ ഞങ്ങള്ടെയും കസിൻ ആണ് മോൾ ധൈര്യം ആയി പൊയ്ക്കോ ആര് ചോദിച്ചാലും വരുൺ ഏട്ടന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞോ
ലയ : അയ്യടാ ഒരു വരുൺ ഏട്ടൻ…. മ്മ് നീ പൊയ്ക്കോ