laya(22) ഒരു പാലാ കാരി അച്ചായതി പെണ്ണ് കോട്ടയം കാരി പൂത്ത കാശ് ഉള്ള വീട്ടിലെ ആണ് അപ്പൻ അമ്മ ചേട്ടൻ അപ്പനും ചേട്ടനും ഡോക്ടർ സ്വന്തം ഹോസ്പിറ്റൽ ഏട്ടൻ അമേരിക്കയിൽ ഹോസ്പിറ്റൽ ചുമതല അപ്പൻ നാട്ടിലും ഇവളെ കൂടി ഡോക്ടർ ആക്കിയാലേ അങ്ങേർക്കു സമാധാനം ആകൂ
അഞ്ജലി (21) ഒരു സാദാരണ ട്രാഡിഷണൽ കുടുംബം അച്ഛൻ അമ്മ 3 അനിയത്തി അച്ഛൻ ഒരു പൂജാരി ആണ് കാരണവന്മാർ ഉണ്ടാക്കി ഇട്ട പാഠങ്ങളും തെങ്ങിൻ തൊപ്പുകളും ഉള്ള കൊണ്ട് അറ്റം മുട്ടി പോകുന്നു
സഫ (21) ഒരു താത്തച്ചി പെണ്ണ് കണ്ടാൽ പ്രേമം തോന്നുമെങ്കിലും അവളെ കയ്യിലിരുപ്പ് അത്ര പന്തി അല്ല വീട്ടിൽ ഉപ്പ ഉമ്മ ഇത്ത അനിയൻ,ഉപ്പ ഗൾഫിൽ കിടന്ന് ഉണ്ടാകുന്ന പൈസ മോൾ
ഇവിടെ അടിച്ചു പൊളിച്ചു നടക്കുന്നു എന്നാലും വീട്ടിൽ ആൾ ഒരു പൂച്ച ആണ്
നിയ (22) പരിചയപ്പെടേണ്ട ഒരു ആൾ ആണ് ഈ കഥയിൽ,കൂട്ടത്തിൽ എന്ത് തെണ്ടിത്തരത്തിനും മുൻ നിരയിൽ കോളേജ് ലെ ബോയ്സ് വരെ പേടിയോടെ നോക്കും ഇടക്ക് തോന്നും ഇവൾ ആണ് ആയി ജനിക്കേണ്ടത് ആയിരുന്നു എന്ന്അച്ഛനും അമ്മയും സപ്രറ്റഡ് സ്വന്തമായി സഹോദരങ്ങൾ ഇല്ലെങ്കിലും അച്ഛന്റെ സെക്കന്റ് വൈഫ് വഴി 2 അനിയനും അമ്മ വഴി ഒരു അനിയനും ഒരു അനിയത്തിയും അവര്ക് എല്ലാവർക്കും ഇവൾ ജീവൻ ആണെങ്കിലും ഇവൾക്ക് അവരെ കാണുന്നത് തന്നെ കാലിയാണ് ഒരു മാതിരി കുരിശ് കണ്ട പ്രേതത്തെ പോലെ..
ഇനി ഞങ്ങളുടെ കോളേജ് ഞങ്ങൾ ഹോസ്റ്റൽ ആണ് എല്ലാവരും നില്കുന്നത് girls ഹോസ്റ്റലും ബോയ്സ് ഹോസ്റ്റലും അടുത്ത് തന്നെ ആണ്
പിന്നെ ഇവിടെ രഹസ്യമായിരുന്ന എന്നാൽ ഇപ്പോ പരസ്യമായ കുറച്ചു കാര്യങ്ങൾ ഉണ്ട് തുടക്കം മുതൽ ഞങ്ങൾ ബോയ്സ് നു ഡൌട്ട് വന്നെങ്കിലും അതികം വൈകാതെ അവർ തന്നെ അത് പറഞ്ഞു എല്ലാവരും ലെസ്ബിയൻസ് കൂടി ആണെന്ന്…
ഞങ്ങള്ക് ആർക്കും ഒരു പരാതിയും ഇല്ലായിരുന്നു പിന്നെ varun ഉം അലക്സ് ഉം ഒരു ബന്ധം ഉണ്ട് അത് വഴിയേ പറയാം എല്ലാം കൂടി ഇപ്പോ പറഞ്ഞാൽ എങ്ങനെയാ…