ഇക്ക : പേടിക്കണ്ട സാധാരണ പോലെ ഹായ് സുഖമാണോ നാട്ടിൽ എവിടെ എന്നൊക്കെ
ഞാൻ : അമ്മ replay വല്ലോം തന്ന
ഇക്ക : ഇല്ലടാ
ഞാൻ : ഇനി അയക്കണ്ടാട്ടോ ഒന്നും
ഞാൻ അമ്മക്ക് മെസേജ് ഇട്ടു
ഞാൻ : അമ്മേ അത് ആൾ അറിയാതെ വന്നതാ എടുക്കണ്ടാട്ടോ റിക്യുസ്റ്
അമ്മ :+ഇല്ല എടുത്തിട്ടില്ല
ഞാൻ : മെസേജ് വല്ലോം അയച്ചാര്ന്നോ
അമ്മ :+ഇല്ലല്ലോടാ എന്തെ
ഞാൻ :+ഒന്നുല്ല ഉറപ്പല്ലേ
Amman:+അതെ ആരാണ് അയാൾ നിനക്ക് അറിയാവുന്ന ആളാണോ. പരിചയമുണ്ടോ
Njann:+എന്തെങ്കൂടെ പഠിച്ച ഫ്രണ്ടിന്റ ഉപ്പ ആണ്.
അമ്മ : ഓ അങ്ങനെ ശെരി എന്ന
ഞാൻ : ഉം
പിറ്റേന്ന് കാലത്തു
ഞാൻ : good മോർണിംഗ് ഇക്ക
കുറച്ചു കഴിഞ്ഞു ഇക്ക : ഫുഡ് മോർണിംഗ്
ഞാൻ : എന്താ പരുപാടി ജോലിയില്ലേ
ഇക്ക : ഉണ്ട് പോണം
ഞാൻ : എവിടെക്കാ
ഇക്ക : നാളെ രു ഓട്ടം ഉണ്ട് പോരുന്നോ. ലോങ്ങ് ആണ് താമസിച്ചേ വരൂ രാത്രി ആവും എത്തുക.
ഞാൻ : ഞാൻ വരാം എന്തേലും എടുക്കണോ
ഇക്ക :+ഒരുതോർത്തു എടുത്തോ പിന്നെ ഫോണിന്റെ ചാർജർ ഹെഡ്സെറ്റ്
ഞാൻ ആയിക്കോട്ടെ.
അന്നു പിന്നെ എങ്ങനെയോ വൈകിട്ട് ആക്കി അമ്മയുടെ സമ്മതം കിട്ടാൻ പാടായിരുന്നു അച്ഛനോട് ഒരു കള്ളം പറഞ്ഞു ഞാൻ പിറ്റേ ദിവസം വണ്ടി കേറി ഞൻ കേറണ്ട സ്ഥലം ഇക്ക പറഞ്ഞെങ്കിലും ഞാൻ കുറച്ചു ദൂരെ എന്നുൻപറഞ്ഞുന് വേറൊരു സ്ഥലം കണ്ടു അവിടെ വച്ചുങ്കണം എന്ന് പറഞ്ഞു.
അവിടെ കാലത്തെ ചെന്നു ആളെ പരിചയപെട്ടു. ഫോട്ടോ കണ്ടതിനേക്കാൾ പ്രായം ഉണ്ട് . കാണാൻ ഭംഗിയും അങ്ങനെ ഞങ്ങൾ പോകാനുള്ള വണ്ടി കേറി ഇടക്ക് വച്ചു കുടിക്കാനുള്ള വെള്ളം മേടിച്ചു കയ്യിൽ വച്ചു.
അങ്ങനെ ഞാൻ ഇക്കയു യാത്രബ്തുടങ്ങി ഏതാണ്ട് രാത്രിബായപോഴേക്കും തിരിച്ചുവന്നു ഒരു തട്ടുകടയിൽ കയറി ഫുഡ് കഴിക്കാൻ പക്ഷെ കിട്ടിയില്ല . അവിടെന്നു ഇറങ്ങി വണ്ടി സ്റ്റാർട്ട് ആക്കിയപ്പോഴാ പണിബ്കിട്ടിയെ വണ്ടി സ്റ്റാർട്ട് ആവുന്നില്ല കുറെ നേരം നോക്കി.