കാരണം എന്റെ യഥാർത്ഥ മനസ്സിൽ അവൾക്ക് സ്ഥാനം ഇല്ലല്ലോ.എന്നിലെ വിഷമം ആ കരിക്കുകൾ ഇനി കിട്ടില്ലല്ലോ എന്നോർത്തായിരുന്നു.എന്റെ വീട്ടിൽ ലാൻഡ് ഫോൺ ഉണ്ടായിരുന്നെങ്കിലും ഞാനത് അവളോട് പറഞ്ഞില്ല.അവളോട് പ്രണയമില്ലാത്തതിനാലും അവൾക്ക് എന്നെക്കാൾ പ്രായം(18)ഉള്ളതിനാലും അവളെക്കുറിച്ച് നല്ല അഭിപ്രായങ്ങൾ കേൾക്കാത്തതിനാൽ ഭാവിയിൽ അവൾ ഒരു തലവേദന ആയേക്കാം എന്ന ചിന്തയും അവളെ ഒഴിവക്കാൻ കാരണമായി.അങ്ങനെ സ്കൂളിലെ ഓരോരുത്തരോടും യാത്ര പറഞ്ഞ് ഞാൻ ഇറങ്ങി.കുറച്ച്ദൂരം നടന്നപ്പോളതാ ആരതി മുന്നിൽ നിൽക്കുന്നു.
ആരതി :”എടാ സോറി .അന്നു നീ സംസാരിക്കാൻ വന്നപ്പോൾ വളരെ മോശമായ രീതിയിലാ സംസാരിച്ചത്.അതു പിന്നെ ഞാൻ നോ പറയുന്നതിനേക്കാൾ നല്ലത് ഇങ്ങനെ പറയുന്നതാ നല്ലത് എന്ന് തോന്നി.ഇതാ കുമ്പോൾ നിനക്ക് ദേഷ്യം അല്ലെ എന്നോട് തോന്നുക.അല്ലെങ്കിൽ വിഷമം തോന്നി അത് നിന്റെ പഠിപ്പിനെ ബാധിച്ചാലോ .” ഞാൻ : “അത് സാരമില്ല. ” ആരതി : ” ഒരു പക്ഷെ കുറച്ച് വർഷങ്ങൾക്ക് മുൻപ് പറഞ്ഞിരുന്നെങ്കിൽ ഞാൻ യെസ് പറഞ്ഞേനേ. നമുക്ക് എന്തായാലും നല്ല ഫ്രണ്ട്സ് ആയി തന്നെ പിരിയാം.”നിനക്ക് എന്നോട് ദേഷ്യം ഇല്ലല്ലോ?” ഞാൻ :”ഏയ് ഇല്ല … ”
അങ്ങനെ മനസ്സിൽ അടക്കി പിടിച്ച വിഷമവുമായി ഞാൻ വീട്ടിലേക്ക് യാത്രയായി.പോകുന്ന വഴിയിൽ ഞാൻ രതിചേച്ചിയെ തിരഞ്ഞു.പക്ഷെ പുറത്തെങ്ങും കണ്ടില്ല.അയൽപക്കത്തെ വീട്ടിൽ അന്വേഷിച്ചപ്പോൾ അവിടുത്തെ അച്ഛന് സുഖമില്ലാത്തതിനാൽ കുറച്ച് ദിവസമായി ആശുപത്രിയിൽ ആണെന്നറിഞ്ഞു. പരീക്ഷയായതിനാൽ ഞാൻ ചേച്ചിയെ നോക്കാറുണ്ടായിരുന്നില്ല.അന്നു രാത്രി മനസ്സിന്റെ കോണിൽ പൂട്ടിയിട്ടിരുന്ന ആരതിയുടെ ഓർമ്മകളിൽ വിഷമിച്ച് ഞാൻ മയക്കമില്ലാതെ കിടന്നു…..
(തുടരും …..)
നിങ്ങളുടെ വിലയേറിയ ലൈക്ക്സും അഭിപ്രായങ്ങളുമാണ് എന്റെ പ്രചോദനം …