മഞ്ജുവിനോദാണ് അവള് എൻ്റെ അടുത്ത് തന്നെ ഉണ്ട്…..”””””
നി അവൾക്ക് ഫോൺ കൊടുക്ക്………”””””””
ഞാൻ ഇഷ്ടമില്ലാതെ എൻ്റെ ഫോൺ അവൾക്ക് കൊടുത്തു ഹലോ രാജു ഏട്ടാ……””””””
എന്തൊക്കെയുണ്ട് പെങ്ങളെ വിശേഷം സുഖം അല്ലെ….””””
കുയപ്പമില്ല ചേട്ടാ……”””””
അവൻ പറഞ്ഞ്‌ത് ഞാൻ കേട്ടു….. നീ അത് കാര്യമാക്കേണ്ട അവൻ്റെ സ്വഭാവം ഇപ്പൊ ഇങ്ങനെയാണ്…ഒരു പെണ്ണിനോട് പോലും നേരെ പോയി സംസാരിക്കാൻ പറ്റാത്ത അവനെ പെട്ടെന്ന് ഒരു കല്ല്യാണം കഴിക്കേണ്ടി വന്നത് കൊണ്ട് അവന് എങ്ങനെ പെരുമാറണം എന്നൊന്നും അറിയില്ല………….. പിന്നെ ഞങൾ തമ്മിൽ പറഞ്ഞത് ഒന്നും നിന്നെ കുറിച്ചല്ല….. അവൻ്റെ ആ ആക്സിഡൻ്റ് പറ്റിയാണ്….. നിന്നോട് ചേച്ചി പറഞ്ഞു കാണുമല്ലോ ……””””””
എല്ലാവരും എന്നോട് പറഞ്ഞു…ആരും ഒന്നും മറച്ചുവച്ചിട്ടില്ല……””””””
ഇവൾ എന്തിനാണോ ഇപ്പൊ മാറിനിന്നു സ്വകാര്യം പറയുന്നത്………ദൂരെ നിന്ന് രാജുവുമായി സംസാരിക്കുന്ന അവളെ ഞാൻ ഒന്ന് നോക്കി….. ആളുടെ മുഖം ഇപ്പൊ ഒന്ന് ഒക്കെയായി വന്നിട്ടുണ്ട്……. ഇവള് ആരാണെന്ന് അറിഞ്ഞാൽ അന്ന് തീരും അവളും അവനും തമില്ലുള്ള ഈ വർത്തമാനം……ഞാൻ അതിന് ഒരു വഴി കണ്ടെത്തണം ഇവളെ എൻ്റെ ജീവിതത്തിൽ നിന്നും വേരോടെ പിഴുത് മാറ്റണം…. അതിന് ഞാൻ വേറെ വല്ല വഴിയും കാണണം….
ഇതാ ഫോൺ……””””” പുഞ്ചിരിച്ച് കൊണ്ട് അവള് ഫോൺ എനിക്ക് നേരെ നീട്ടി
എടാ ഞാൻ വേക്കുവാണെ……ഇനി നീ ആ കൊച്ചിനെ കരയിച്ചാൽ ഞാൻ അവിടെ വന്ന് നിന്നെ തല്ലും കേട്ടോഡാ പുല്ലേ………
ഓ ശെരി തമ്പ്ര..””””””” നീ വീട്ടിൽ തിരിച്ച് വന്നാൽ എന്നെ വിളിക്കണം….. നമുക്ക് ഒരു പൈർ ഫാമിലി ടൂർ ഉണ്ട്…നീ എന്തായാലും അവളെയും കൊണ്ട് പോകില്ല….. നമ്മുക് ഒരുമിച്ച് പോകാം….. കേട്ടല്ലോ പോകാം…എതിർത്ത് ഒന്നും പറയണ്ട…. എന്നാ ശെരി ബൈ…
ഒക്കെ ഡാ ബൈ….”””””
_____________________________
വാ അവർ കാത്ത് നിന്ന് മുഷിഞ്ഞു കാണും പോകാം “”…….. ഞങൾ വീടും പൂട്ടി നടന്നു….. പുറത്ത് ഒക്കെ ഇപ്പൊ നല്ല തണുത്ത കാറ്റ് അടികുന്നുണ്ട് മഴക്ക് മുന്നുള്ള ആ ഒരു തണുപ്പ്………. അവള് ഞാൻ കൊടുത്ത ഡ്രസ്സ് തന്നെയാണ് ഇട്ടത് മുലകൾക് മേലെ ശാൾ കൊണ്ടു മറച്ചു…