അവൻ്റെ വാക്കു കേട്ട് എൻ്റെ കണ്ണിൽ നിന്നും വെള്ളം വന്നു….. സോറി ഒരു നാലായിരം വട്ടം സോറി….. അന്നത്തെ ഞ്ങ്ങളുടെ ഒരു പൊട്ട ബുദ്ധി….. നീ സാട് ആവല്ല പ്ലീസ്…”””””
നാലായിരം സോറി എൻ്റെ പട്ടിക്ക് കൊടുക്ക് മൈറെ……നീയും അവനും ഇല്ലാതെ എനിക്ക് വേറെ ആരെങ്കിലും ഉണ്ടോഡാ കൂട്ടുകരായിട്ട്….. നിങൾ ഇല്ലാതെ ഞാൻ എങ്ങനെ ജീവിക്കും എന്ന് ആരെങ്കിലും ഓർത്തോ……….. നീ ഇപ്പൊ വന്നത് തന്നെ നിൻ്റെ ചേച്ചി പറഞ്ഞാണ് ഞാൻ അറിഞ്ഞത്……. എന്നെ ഒഴിവാകുവാണോ…….”””””””””
എടാ നീ ഇത്ര ഇമോഷൻ അവല്ലടാ ഞാൻ അപ്പോ വളരെ ദേഷ്യത്തിൽ ആണ് വീട്ടിൽ നിന്ന് ഇവളുടെ കൂടെ വന്നത്… അതിൻ്റെ ഇടക്ക് നിന്നെ ഓർക്കാൻ വിട്ട് പോയി…. നീ ഇനി അത് പറഞ്ഞ് എന്നെ വിഷമിപ്പികല്ലടാ…….””””
ശെരി എന്നാൽ …. (അവൻ ഒന്ന് കൂളായി). ഇപ്പൊ പറ എന്താണ് നിൻ്റെ പ്രശ്നം .. നീ എന്തിന് തിരുവന്ത്പുരം പോയി മാറി നിന്നു…….””””””
അത് നിന്നോട് പറയാൻ സമയം ആയിട്ടില്ല…. നീ എങ്ങനെ അതിനെ എടുക്കും എന്ന് എനിക്ക് ഒരു പിടിയുമില്ല.. സമയം ആവുമ്പോ ഞാൻ നിന്നോട് നേരിട്ട് പറയാം……. അത് വരെ നീ എന്നോടു അതിനെ കുറിച്ച് ചോദിക്കരുത്…..
ആരാ ഫോണിൽ……..”””””””
മഞ്ജു എൻ്റെ അടുത്ത് എപ്പോ വന്നെന്നു ഞാൻ അറിഞ്ഞില്ല അവളുടെ ചോദ്യം കേട്ട് ഞാൻ ഒന്ന് ഞെട്ടി….
രാജുവാണ്……എൻ്റെ ഫ്രണ്ട് ആണ്…..”””””
ങാ..രാജുവെട്ടൻ…. എനിക്ക് അറിയാം.. ന്മുടെ വീട്ടിൽ ഇടക് ഇടക്ക് നിങ്ങളെ കുറിച്ച് അറിയാൻ വരുമായിരുന്നു……. നിങൾ കരയാൻ മാത്രം എന്താണ് ഇപ്പൊൾ ഉണ്ടായത്……ഞാൻ കാരണം ആണോ എൻ്റെ കൂടെ വന്നത് കൊണ്ടാണോ….””””””””
ഒരാളുടെ ഫോൺ സംഭാഷണം കേൾക്കുന്നത് അത്ര നല്ല കാര്യം അല്ല….. നിനക്ക് അതൊന്നും അറിയില്ലെ…..”””””””അവളുടെ ആ ചോദ്യം എനിക്ക് അത്ര പിടിച്ചില്ല……. എൻ്റെ മറുപടി കേട്ട് അവളൂടെ മുഖം ഒന്ന് വാടി കരചൽ വരാനുള്ള ആ ഒരു അവസ്ഥയിൽ എത്തിയിട്ടുണ്ട്…….
ഹലോ ഹലോ ആദി……..”””””
ഹാ…രാജു പറയട…..”””””
നീ ആരോടാണ് ഇപ്പൊൾ സംസാരിച്ചത്……”””””