മഞ്ജുവിന് മാത്രം സ്വന്തം 5 [Zoro]

Posted by

ഡോര് ചെറുതായി തുറന്ന് കൈ മാത്രം പുറത്ത് കാണിച്ച് അവള് പറഞ്ഞൂ.. അത് കുഴപ്പമില്ല എൻ്റെ ഡ്രസ്സ് തരൂ…..”””” ഡ്രസ്സ് വാങ്ങി അവള് ഡോര് അടച്ചു… ഞാൻ അവിടെ തന്നെ അഞ്ച് മിനിറ്റ് നിന്നു അവലോട് ഇപ്പൊ എന്ത് പറയണമെന്ന് ചിന്തിച്ചു….. അവസാനം ഞാൻ അവളോടു പറഞ്ഞു….

പിന്നില്ലെ ഞാൻ വന്നത് എന്താണെന്ന് വെച്ചാൽ നമുക്ക് അവിടെ പോകാം കേട്ടോ………..ഞാൻ താഴെ വൈറ്റ് ചെയ്യാം…””””

വേണ്ട….. ഞാൻ ഇറങ്ങി……””””” അവള് വാതിൽ തുറന്നു പുറത്ത് വന്നു………. എൻ്റെ മോനെ ഇവൾക്ക് ഇത്രയും സൗദര്യം ഉണ്ടായിരുന്നോ. ടൈറ്റ് ചുരിദാറിൽ അവളുടെ എല്ലാ ശരീരഘടനയും എനിക്ക് കാണാൻ സാധിച്ചു….. അവളുടെ മുല വെട്ടിലേക് എൻ്റെ കണ്ണ് പോയി അത് അവള് കാണുകയും ചെയ്തു……..

മൈര്….. ചതിച്ചല്ലോ അശാണെ…മനസ്സ് പറയുന്നിടത്ത് ശരീരം നിൽകുനില്ലാലോ…. തൻ്റെ ഡ്രസ്സ് ചെറുതാണ് അത് മാറ്റി വേറെ ഇട്ടോ… എനിക്ക് തൻ്റെ അളവ് ഒന്നും അറിയില്ല.””””” ഞാൻ ലേശം മാന്യൻ ചമഞ്ഞു….

അത് വല്യ കുഴപ്പമില്ല….. ആദിയെട്ടൻ ആദ്യമായി അല്ലെ എനിക്ക് വേണ്ടി സെലക്ട് ചെയ്തത് ,,,,, ഈ ഡ്രസ്സ് മറ്റണ്ട എനിക് ഇത് മതി……””””

അതും ശരിയാനല്ലോ ഞാൻ ഇത് വരെയും ഇവൾക്ക് ഒന്നും തന്നെ മേടിച്ച് കൊടുത്തിട്ടില്ല .. ഇവളോട് ഒന്ന് സംസാരിക്കുക പോലും ചെയ്തില്ല…. പുറത്തും കൊണ്ട് പോയിട്ടില്ല……. ഒരു ഭാര്യ ഭർത്താവ് ബന്ധം ഞങ്ങൾക്കിടയിൽ ഇല്ലായിരുന്നു……ഞാൻ ഓർത്തു….. ആ നിമിഷം തന്നെ എനിക്ക് അജുവിൻ്റെ മുഖം എൻ്റെ മുന്നിലായി വന്നു……. പിന്നെ ഞാൻ അവിടെ നിന്നില്ല… ഒരു ആശയ കുഴപ്പത്തിൽ പെട്ട അവസ്ഥയിൽ ഞാൻ അവളോട് പറഞ്ഞു…..

നീ എന്താണെന്ന് വെച്ചാ ചെയ്യ് ഞാൻ താഴേ പോകുന്നു….. “””””””ഞാൻഅവളെ നോക്കാതെ റൂമിന് വെളിയിലേക്ക് പോയി……. എത്രത്തോളം ഞാൻ അവളുമായി അകലാൻ നോക്കുമ്പോ……… എന്തിനാണ് അവള് വീണ്ടും വീണ്ടും എന്നിലേക്ക് അടുക്കാൻ ശ്രമിക്കുന്നത്……. കസേരയിൽ അവളെയും കാത്ത് ഇരിക്കുമ്പോൾ ഞാൻ പലതും ചിന്തിച്ചു……………………

ഓൾ തെ ടൈം ഐ തോട്ടം എബേട്ട് യു……

Leave a Reply

Your email address will not be published. Required fields are marked *