ഞാൻ അവിടെ ഇരുന്ന് ഒന്ന് ചിന്തിക്കാൻ തുടങ്ങി അവള് മുകളിലോട്ട് പോയി….. അവള് പറഞ്ഞതു പോലെ ഞാൻ അനുസരിച്ചാൽ ഞാൻ അവളുടെ അടിമ ആയില്ലെ…. ഇപ്പൊ അങ്ങോട്ട് പോയാൽ കൊറേ പേര് എന്നെ ശല്യം ചെയ്യില്ലെന്ന് എന്താ ഉറപ്പ്….ഇതിപ്പോ ചെകുതണ്ടെയും കടലിൻ്റെയും നടുക്ക് പെട്ട അവസ്ഥയിൽ ആണല്ലോ എൻ്റെ പടച്ചോനെ……എൻ്റെ മാലാഖ അപ്പോൾ അവളുടെ കൂടെ നിൽക്കാൻ പറഞ്ഞു…. ചെകുത്താൻ നേരെ വിവരീതവും അവലുടെ കൂടെ ഈ വീട്ടിൽ നൽകുന്നതിനേക്കാൾ നല്ലത് കുറച്ച് കത്തി കേട്ട് അവളുടെ അച്ഛൻ്റെ കൂടെ നിൽകുന്നതാ….. ചിൻഡിച്ചപ്പോ ചെകുത്താൻ പറഞ്ഞതിനോട് ഞാൻ യോജിച്ചു……. ഇവിടെ അവളുടെ മൺവും അടിച്ച് ഇരിപാണെന്ന് ആരും തെറ്റി്ധരിക്കരുത്…. എൻ്റെ തീരുമാനം ഉറപ്പിച്ചത്തിനു ശേഷം അവളെ അറിയിക്കുവാൻ ഞാൻ റൂമിലേക്ക് നടന്നു…… വാതിൽ ഉള്ളിൽ നിന്നും കുട്ടിയിടാതത് കൊണ്ടു ഞാൻ വാതിൽ തുറന്നു നോക്കി…പക്ഷേ അവളെ ഞാൻ കണ്ടില്ല…. വെള്ളം വീഴുന്ന ശബ്ദം കേട്ട് കുളിമുറിയുടെ അടുത്ത് പോയി വാതിൽ മുട്ടാൻ പോയപ്പോൾ തന്നെ അവള് കതവു തുറന്നു….
വെള്ളളമിട്ടിവീയുന്ന മുടിയിടകളും …. മുട്ട് മുതൽ മാറു വരെ മാത്രം മറക്കുന്ന ഒരു ടവ്വലും …….. മുഖത്തും ചുണ്ടിലും ചുറ്റും തുള്ളി തുള്ളി വെള്ളവും…………ഏതോ ഒരു മായാ ലോകത്ത് എത്തിയത് പോലെ ഞാൻ കുറച്ച് നേരം നിശ്ചലമായി….. അവള് വീണ്ടും വാതിൽ അടച്ചപ്പോൾ ആണ് ഞാൻ വീണ്ടും തിരിച്ച് വന്നത്…………..
പോയി പോയി എൻ്റെ എല്ലാ ബിൽഡ്പ്പും പോയി…. ഇനി അവളുടെ മുഖത്ത് എങ്ങനെ നോക്കും……. ഞാൻ അവിടുന്ന് സ്വയം ചോദ്യങ്ങൾ ചോദിച്ചു…….. അവള് നിൻ്റെ ഭാര്യയാണ് മണ്ടാ. ഇത്തവണ മാലാഖയാണ് ഉത്തരം നൽകിയത്….
അതേ…. എൻ്റെ വസ്ത്രങ്ങൾ എല്ലാമാ ഡ്രോവർ തുറന്നാൽ കാണാം അത് ഒന്ന് എടുത്ത് തരുമോ……..”””””അവളുടെ ചോദ്യമാണ് പിന്നെ ഞാൻ കേട്ടത്…. ഞാൻ അലമാര തുറന്ന് ഒരു ചുരിദാറും പാൻ്റും പൻ്റീസ് ബ്രായും എടുത്ത് കൊണ്ട് ബാത്രൂം അടുത്ത് പോയി… അതെ സോറി ട്ടൊ…. ഞാൻ കരുതിയില്ല താൻ അപ്പോള് ഡോര് തുറക്കുമെന്ന്””””….