അവിടുന്ന് അമ്മ വന്ന് അച്ഛനെ വിലിച്ചപ്പോ….. ഞാൻ മെല്ലെ സ്കൂട്ട് ആയി നേരെ വാഷ്രൂം പോയി മുഖവും കഴുകി മുകളിലോട്ട് കോണിപ്പടി കയറാൻ തുടങ്ങിയപ്പോൾ എന്നെ പിന്നിൽ നിന്നും അവള് വിളിച്ചു ….
ശു ശു…. ശു ശ്………..””””
മ്മ് മ്മ് ….””””കണ്ണ് കൊണ്ട് എന്താ എന്നൊരു ആഗ്യം കാണിച്ചു..
അച്ഛൻ്റെ തറവാട് വരെ പോകുമായിരുന്നു……..””””
പോയിക്കോ……അതിന് എന്തിനാ എൻ്റെ അനുമതി…. നിനക്ക് ഇഷ്ടമുള്ളത് എന്താ എന്ന് വെച്ചാ ചെയ്തോ.. ഞാൻ ഒന്നിനും തടസ്സം നിൽക്കില്ല….. നിനക്ക് നിൻ്റെ കാര്യം എനിക്ക് എൻ്റെ കാര്യം….”””””
അത്………. നിങ്ങള്….. അമ്മ……””””അവള് ഒന്ന് പരുങ്ങി കളിച്ചു… എന്താണെന്ന് വെച്ചാ ഒന്ന് തെളിച്ച് പറ…ഇത് അവിടെയും ഇവിടെയും എത്താതെ പറയരുത്””””””….. ഞാൻ അൽപം കടിഞടം പിടിച്ചു…
അമ്മ ചോദിച്ചപ്പോ അവിടെ ഞങളുടെ കൂടെ വരാമ്മെന്ന് സമ്മതിച്ചു എന്ന് അമ്മ എന്നോട് പറഞ്ഞല്ലോ!!….””””””””””
അപ്പോ ഞാൻ ഉറക്ക പിച്ചിൽ പറഞ്ഞു കാണും.. ഇപ്പോ എനിക്ക് ഒരു മൂഡ് ഇല്ല.. പിന്നെ നിന്നോട് ഇങ്ങോട്ട് പൊരുമ്പോ തന്നെ ഞാൻ പറഞ്ഞതാണ് ,ഞാൻ നിൻ്റെ വീട്ടുകാരുടെ സൽക്കാരത്തിന് വന്നതല്ല…ഒരു കല്യാണം പങ്കെടുക്കും അത് കഴിഞ്ഞ അപ്പോ തന്നെ ഞാൻ തിരിച്ച് എൻ്റെ വീട്ടിൽ പോകും. മനസ്സിലായോ,,,,””””””””
അപ്പോഴാണ് അപ്രദീക്ഷിതമായി അവളുടേ അമ്മ എൻ്റെ അടുത്ത് വന്നിട്ട് പറഞ്ഞത്…. മോളെ ഞങൾ അവിടേക്ക് ഇറങ്ങുവാ നീ ആടിയെ കൂട്ടി നിൻ്റെ ഡ്രസ്സ് മാറ്റി വന്നേക്ക്.. നിങ്ങൾക്ക് ഇന്ന് അവിടെയാണ് സ്റ്റേ…ഇവിടെ ആരും രാത്രി നൽകുന്നില്ല വീട് പൂട്ടിയിട്ട് നീ വേഗം വരണേ…. ഒരു മഴക്ക്സാധ്യതയുണ്ട്. വേഗം വന്നേകനെ”””””””” അതും പറഞ്ഞ് അമ്മ അച്ഛനെയും കൂട്ടി പോയി.
ശിറ്റ് ഐ അം ട്രപ്പെഡ്….. എൻ്റെ പ്ലാൻ മൊത്തം പൊളിഞ്ഞു… ചിന്തിച്ചിട്ട് ഒരു പോംവഴി കിട്ടുന്നില്ല…..
അതേ ………അമ്മ പറഞ്ഞത് കാര്യം ആകേണ്ട നിങ്ങള്ക്ക് താല്പര്യം ഇല്ലെങ്കി വരണ്ട…. നിങ്ങള് ഇല്ലാതെ ഞാൻ പോയാൽ എന്നോട് നമ്മള് തമ്മിൽ എന്തോ പ്രശ്നം ഉണ്ടെന്ന് അവർ സംശയിക്കും…….. അവർക് ആർക്കും ഒരു സംശയം കൊടുക്കണ്ട….. ആരെങ്കിലും വിളിച്ചാൽ നിങ്ങൾക്ക് സുഖം ഇല്ലെന്ന് ഞാൻ അവരോട് കള്ളം പറഞ്ഞോളാം..”””””””