ഇതാണോ ഇക്കയുടെ കഥ ഞാൻ കേട്ടത് ഇക്ക ഏതോ അറബിയെ പറ്റിച്ചിട്ട് ഉണ്ടാക്കിയതാണ് ഈ കടയും മറ്റെ ബിസിനസും….”””””” അവിടെയുള്ള പണിക്കാരൻ പറഞ്ഞു
അതാണ് നമ്മുടെ നാട്ടുകാരുടെ പ്രശ്നം…. ആരും നന്നാവുന്നത് ഇഷ്ടമല്ല “”””….
അയാളുടെ കഥ കേട്ട് എനിക് എൻ്റെ വാശി അൽപം കുറഞ്ഞു …സമയം നോക്കുമ്പോള് മണി 12 30 ….ഞാൻ എൻ്റെ ഫോൺ ഓൺ ചെയ്തു…. അപ്പൊൾ തന്നെ കണ്ടമനാം ടെക്സ്റ്റ് മെസേജ് വന്നിരിക്കുന്നു ശരൺ ആണ് അയച്ചത്…… എമർജൻസി കോൾ മീ ബാക്…..
ഞാൻ അല്പം ഭയന്ന് അവനെ വിളിച്ചു …
ഫസ്റ്റ് റിങ്ങിൽ തന്നെ അവൻ ഫോൺ എടുത്തു….. ചേട്ടൻ എത്രയും പെട്ടെന്ന് സഹകരണ ആശുപത്രിയിൽ വാ…. മഞ്ജു ചേച്ചി വെയ്ൻ മുറിച്ചു. സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചു….. ഇപ്പൊൾ ഞങൾ ഐ സി യു വിൻ്റെ മുന്നില്ലാണ്…….
To be continued………