ഒക്കെ..”””””
നീ എന്ത് നോക്കി നിൽക്കുവാ നമുക്ക് പോകാം….”””””” എന്നെ നോക്കി നിൽക്കുന്ന അവളോടു ഞാൻ പറഞ്ഞു
എടാ മനഗണൂസ കാര്യങ്ങൽ എല്ലാം ഞാൻ പറഞ്ഞത് പോലെ തന്നെയാണ് നടക്കുന്നത്….. അവൾക്ക് നിന്നെ ജീവനാണ്…. അവളെ മറ്റാർക്കും വിട്ട് കൊടുക്കണ്ട….”””””””
അവളുടെ വാക്കുകൾ എന്നെ മഞ്ജുവിനോട് കൂടൂതൽ അടുക്കാൻ പ്രേരണ നൽകി… വീണ്ടും മഞ്ജുവിനോടെനിക്ക് പ്രേമം വരാൻ തുടങ്ങി…..
എടാ…. പൊട്ടാ നീ പകൽ സ്വപ്നം കാണുകയാണേ…. ഇനി നീ എന്നെ മറക്കുമോ…. നിൻ്റെ ഉള്ളിൽ ഇപ്പൊൾ എനിക്കുള്ള സ്ഥാനം എന്താണെന്ന് ഒന്ന് പറയുമോ….”””””
മഞ്ജു കഴിഞ്ഞാൽ എനിക് ഏറ്റവും ഇഷ്ടമുള്ളത് നിന്നേയാണ്…. എന്നാല് കഴിയുന്നത് പോലെ നിന്നെ ഞാൻ സഹായിക്കും.””””””
എനിക് അത് മതി….. നിൻ്റെ വാക്കിന് എനിക്ക് വിശ്വാസമാണ്….. എന്നാലും മോനെ ഇത്ര പെട്ടെന്നു നിനക്ക് ദിവ്യപ്രണയമോ…… എന്താ മോൻ്റെ ഉദ്ദേശം…””””””” ഞാൻ ഒരു കള്ളച്ചിരി ചിരിച്ചു..
നോക്കിയേ ചെക്കൻ്റെ നാണം..””””” അവള് എന്നെ കളിയാക്കി.. ഞങൾ അങനെ വടകര ടൗണിൽ എത്തി…. എടാ നി വെറും കയോടാണോ വീട്ടിൽ പോകുന്നത്…. അവള് ഒന്നും കഴിച്ചിട്ടില്ല എന്നലെ അവൻ പറഞ്ഞത്….. നമ്മുക്ക് അവൾക്ക് കഴിയ്ക്കാൻ എന്തെങ്കിലും വാങ്ങാം…. അവളുടെ ഇഷ്ടഭക്ഷണം എന്താണെന്ന് നിന്കറിയാമോ?””””””””….
ദോശ ആന്നെണ് അമ്മ ഒരിക്കൽ പറഞത് ഓർമ്മയുണ്ട്…..””””
ഓഹോ ഭാഗ്യം…അതെങ്കിലും നിനക്ക് അറിയാലോ…. “”””” ആര്യഭവൻ ഹോട്ടലിൽ കയറി ഒരു മസാല ദോശയും വാങ്ങി ഞങൾ വീണ്ടും പുറപ്പെട്ടു…. ഞാൻ വേറെ വണ്ടിക് തിരിച്ച് പോകുമെന്ന് പറഞ്ഞിട്ടും അവള് എന്നെ മഞ്ജുവിൻ്റെ വീടിൻ്റെ അടുത്തുള്ള റോഡിൽ ആകിതന്നൂ……
വണ്ടിയിൽ നിന്നും ഇറങ്ങി പോകുമ്പോൾ അവള് എൻ്റെ കൈ പിടിച്ച്……ഞാൻ എനിക് പറ്റുന്ന സമയത്തെല്ലാം നിന്നെ വിളിക്കും… ഒരു ഭാര്യയോട് സംസാരിക്കുന്നത് പോലെ എന്നോട് സംസാരിക്കണം, കൊജണം, ശാസിക്കണം , വയക് പറയണം പിങ്ങണം….. മറ്റൊരാളുടെ ഭർത്താവിനോട് ഇതൊക്കെ ചോദിക്കുന്നത് തെറ്റാണെന്ന് എനിക്ക് അറിയാം….. എന്നാലും ഞാൻ ചോദിക്കുവാ നീ എന്നെ സ്നേഹിക്കണം പ്ളീസ്….. നിങ്ങളുടെ ജിവിതത്തിൽ ഞാൻ തടസ്സമാകില്ല…. നിന്നോട് ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ എൻ്റെ ശരീരം ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട്….. അത് മാത്രം ഞാൻ നിന്നോട് ചോദിക്കില്ല….. അത് ഞാൻ എന്നോടും നിന്നോടും അവലോടും ചെയ്യുന്ന ഒരു ചതി ആയിപോകും…””””””””…. …. അതും പറഞ്ഞു കുറച് നേരം അവള് എൻ്റെ കൈ അവളുടെ നെഞ്ചില് വെച്ചു.. കണ്ണച്ചൂ…. പിന്നെ ഞാൻ ഈ മാസം തന്നെ തിരിച്ച് പോകും…. പോകുന്നതിനു മുന്നേ നിന്നെയും അവളേയും ഒരുമിച്ച് എനിക്ക് കാണണം….””””” എൻ്റെ കൈ വിട്ടു വിൻഡോ ക്ലോസ് ചെയ്തു വണ്ടി പറപിച്ച് വിട്ടു………. അവളുടെ വണ്ടി കണ്ണിൽ നിന്നും മായുന്ന്ത് വരെയും ഞാൻ നോക്കി നിന്നു….